പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

കൽപ്പറ്റ:കൽപ്പറ്റ സെൻ്റ് ജോസഫ് കോൺവെന്റ്റ് സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി പാർത്ഥീവ് അനൂപ് (10) ആണ് മരിച്ചത്. പനിയെ തുടർന്ന് കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അനൂപിന്റെയും ഡോ. രേവതിയുടെയും മകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *