കുട്ടികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു .

മുള്ളൻകൊല്ലി: സെന്റ് തോമസ് എ.യു.പി സ്കൂളിൽ യു.പി വിഭാഗം വിദ്യാർത്ഥിക്കുള്ള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

 

‘Becoming Hero’,Upgrade from Solo to co-op,Teenage problems and their solutions എന്നീ വിഷയങ്ങളിലായി വിദ്യാലയത്തിലെ അദ്ധ്യാപകരായ ശ്രീ സെബാസ്റ്റ്യൻ P.J (UPST), ശ്രീ റോണി ജോർജ് (LPST), സി. മെറിൻ ജോസ് SABS (ഉറുദു അധ്യാപിക)എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്.

 

ഹെഡ്മിസ്ട്രസ് മിനി ജോൺ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ജോയ്സിജോർജ് എന്നിവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *