സംസ്ഥാന അതിർത്തിയിൽ വൻ എംഡിഎംഎ വേട്ട

മുത്തങ്ങ :   സംസ്ഥാന അതിർത്തിയിൽ വൻ എംഡിഎംഎ വേട്ട .പാർസൽ ലോറിയിൽ നിന്ന് ഒരു കിലോയോളം എംഡിഎംഎ പിടികൂടിയത്. ലോറി ഡ്രൈവർ കോഴിക്കോട് താമരശ്ശേരി സ്വദേശി ഷംനാദ് [47] പിടിയിൽ. ലോറിയിലെ ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്ന എംഡിഎംഎ ഡാൻസാഫ് ടീമാണ് പിടികൂടിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *