കോഴിക്കാട്:ചേവായൂരിലെ സർക്കാർ ത്വക്ക് രോഗാശുപത്രിയിലെ ഫാർമസിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ആഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക് ആശുപത്രിയിലെ റിക്രിയേഷൻ ഹാളിലാണ് കൂടിക്കാഴ്ച. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.