വയനാട് ചുരം ഏഴാം വളവിൽ ലോറിയും കെ എസ് ആർ ടി സി ബസും തമ്മിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ 7:30 യോടെയാണ് അപകടം. നേരിയ തോതിൽ ബ്ലോക്ക് അനുഭവപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി ബസും ലോറിയും അവിടെ നിന്നും മാറ്റി.
വയനാട് ചുരത്തിൽ വാഹനാപകടം
