അമ്പലവയൽ മാളിക ചേലക്കാട് മാധവനെ [64] ആണ് കൃഷിയിടത്തിൽ ആത്മഹത്യ ചെയ്ത നി ലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടുമുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ഇന്നുച്ചയോ ടെയാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തി യത്. വിവിധ ബാങ്കുകളിൽ ഇദ്ദേഹത്തിന് കടബാധ്യതകളുണ്ടായിരുന്നു. മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി