ന്യൂഡൽഹി: കൊൽക്കത്തയിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി എയിംസിൽ ഡോക്ടർമാർ തുടർന്നു വന്നിരുന്ന സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയിൽ നിന്ന് ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് 11 ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നതെന്ന് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (ആർഡിഎ) പ്രസ്‌താവനയിൽ അറിയിച്ചു.
സുപ്രീംകോടതി ഇടപെടൽ; എ യിംസിലെ ഡോക്ടർമാർ സമരം അവസാനിപ്പിച്ചു
