🎓ഡിഗ്രി പ്രവേശനം

മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം കോ-ഓപ്പറേഷന്‍, എം.കോം. ഫിനാന്‍സ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ihrdadmissions.orgലും കോളേജില്‍ നേരിട്ടും അപേക്ഷ നല്‍കാം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *