ബാണാസുര സാഗർ:ഹൈഡൽ ടൂറിസം കേന്ദ്രം തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ

കൽപ്പറ്റ: ബാണാസുര സാഗർ ഡാം ഹൈഡൽ ടൂറിസം കേന്ദ്രം വൈകിട്ട് 5.45 വരെ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി ഉത്തരവായി. കാലവർഷം ശക്തി പ്രാപിച്ച സാഹചര്യ ത്തിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും തുടർന്ന് കേന്ദ്രം വൈകിട്ട് നാല് വരെ തുറന്ന് പ്രവർത്തിക്കാനുള്ള അനു മതിയും നൽകിയിരുന്നു. സഞ്ചാരികളുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും ഉത്തരവിൽ ജില്ലാ കളക്ടർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *