ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയ്ക്കെതിരെ കൊളംബിയയ്ക്ക് തകർപ്പൻ ജയം. ഒരു ഗോളിനെതിരെ 2 ഗോളുകൾക്കാണ് അർജന്റീന തോറ്റത്. 25-ാം മിനിറ്റിൽ മൊസ്കേറയാണ് കൊളംബിയയ്ക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ 48-ാം മിനിറ്റിൽ ഗോൺസാലസിലൂടെ അർജന്റീന തിരിച്ചടിച്ചു. ശേഷം 60-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റോഡ്രിഗസ് ലക്ഷ്യത്തിലെത്തിച്ച് കൊളംബിയയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു
ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന തോറ്റു
