മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

പൊൻകുഴി : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ…

ഹൃദയാഘാതം, സൗദി അറേബ്യയിൽ രണ്ട് മലയാളികൾ മരിച്ചു

റിയാദ്: ജിദ്ദയിൽ ഹൃദയാഘാതം മൂലം രണ്ട് മലയാളികൾ മരിച്ചു. തൃശൂർ വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം…

ബന്ദിപ്പുരിൽ കാട്ടാനക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച സംഭവം നഞ്ചൻഗോഡ് സ്വദേശിക്ക് 25000 രൂപ പിഴ കേസെടുത്ത് വനംവകുപ്പ്

കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കാട്ടാനക്കൊപ്പം സെൽഫി എടുക്കാൻ ഇറങ്ങി തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ അവഗണിച്ചതിനാണ് ഈ…

ബത്തേരി ഗവ:സർവജന സ്കൂളിൽ പൈതൃക കെട്ടിടത്തിന്റെ സൗന്ദര്യവത്കരിച്ച മുറ്റം ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പൈതൃക കെട്ടിടത്തിൽ ഇന്റർലോക്ക് ചെയ്ത് സൗന്ദര്യവൽക്കരിച്ച മുറ്റം നഗരസഭ ചെയർമാൻ ടി…

ശബരിമലയിൽ 1,800 ഒഴിവുകൾ; ആര്‍ക്കൊക്കെ അപേക്ഷിക്കാം? അവസാന തീയതി, വിശദവിവരങ്ങൾ അറിയാം

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ദേവസ്വങ്ങളിൽ ഒഴിവുകൾ. ദിവസ വേതാനാടിസ്ഥാനത്തിലാണ് നിയമനം. താത്ക്കാലിക ജീവനക്കാരുടെ 1,800 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.  …

ജില്ലാ ഓണം ഖാദി മേളയ്ക്ക് തുടക്കമായി

മാനന്തവാടി : ജില്ലാതല ഓണം ഖാദി മേള മാനന്തവാടി ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. …

രണ്ടാം ക്ലാസിൽ നിലച്ച സ്വപ്നം കൈയെത്തിപ്പിടിക്കാൻ മൊയ്തു വീണ്ടും പരീക്ഷയെഴുതി, 60ാം വയസിൽ!

കൽപ്പറ്റ:സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം തരം, ഏഴാം തരം തുല്യതാ പരീക്ഷകൾ അവസാനിച്ചു. കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ, മാനന്തവാടി ജിഎച്ച്എസ്എസ്, തോണിച്ചാൽ എമോസ് വില്ല സ്പെഷൽ…

ജയിൽ മോചിതനായി സ്‌റ്റേഷനിലെത്തി യാത്ര പറഞ്ഞു ശേഷം ബൈക്ക് മോഷ്ടിച്ച് വീണ്ടും ജയിലിലേക്ക്

കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മോഷ്ടാവ്, പോലീസിനോട് യാത്ര പറയാൻ സ്റ്റേഷനിലെത്തി എല്ലാവരെയും അമ്പരപ്പിച്ചു. എന്നാൽ, യാത്ര പറഞ്ഞു പോയതിന് ശേഷം ഒരു ബൈക്ക്…

വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതർ ; മുഖത്തിന്റെ ഒരു ഭാഗമടക്കം കടിച്ചെടുത്തു

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കരടിയാണെന്ന് അധികൃതര്‍. നേരത്തെ പുലിയാണെന്ന സംശയം നിലനിന്നിരുന്നു. വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മുഖത്തെ മുറിവ് കരടിയുടെ ആക്രമണരീതിയിലുള്ളതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.…

ഓണക്കിറ്റ് വിതരണം ഈ മാസം18 മുതൽ; 14 അവശ്യസാധനങ്ങൾ ലഭിക്കും

തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും( എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം ചെയ്യും. ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന…