കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാദ്ധ്യത; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം  മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. ജൂണ്‍ 10, 11…

മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ

കോയമ്പത്തൂര്‍: മൂന്നു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി എത്തിയ മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ എത്തിയ യുവതിയെയാണ് കസ്റ്റംസ്…

ഫ്രഞ്ച് ഓപ്പൺ ടെന്നിസ്; യുഎസ് താരം കൊക്കോ ഗോഫിന് കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ ബെലാറൂസിന്റെ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ പരാജയപ്പെടുത്തി യുഎസ് താരം കൊക്കോ ഗോഫ് കിരീടം സ്വന്തമാക്കി.…

യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് : കുറ്റ്യാടി കാഞ്ഞിരോളിയിൽ യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരോളിയിലെ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടുമാസം പ്രായമുള്ള ആദ്യനന്ദയാണ് മരിച്ചത്. ഉടുമ്പൻചോല പനക്കുളം സ്വദേശികളായ സന്ദീപ്,സിത്താര ദമ്പതികളുടെ മകളാണ് ആദ്യനന്ദ. ഇന്ന്…

കർണാടക കേന്ദ്ര സർവ്വകലാശാലയിൽ ഒന്നാം റാങ്ക് നേടി നയൻ താര

മാനന്തവാടി : കർണാടക കേന്ദ്ര സർവ്വകലാശാലയിൽ എം.എ.ലിംഗ്വിസ്റ്റിക്സിൽ വയനാട് തിരുനെല്ലി സ്വദേശിനി നയൻതാര സ്വർണ്ണമെഡലോടെ ഒന്നാം റാങ്ക് നേടി.തിരുനെല്ലി ദേവസ്വം ജീവനക്കാരി കൃഷ്ണ ഭവനിൽ എ.സി.മിനിയുടെയും കെ.വി.രാജഗോപാലിന്റെയും…

മിനി ലോറിയും ഓട്ടോയും കൂട്ടി ഇടിച്ച് അപകടം ; 2 പേർക്ക് പരിക്ക്

അമ്പലവയൽ: അമ്പലവയൽ ബീവറേജിന് സമീപം പോത്ത് വേസ്റ്റുമായി വന്ന മിനി ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇരു വാഹനങ്ങളും റോഡിൽ മറിഞ്ഞു. രണ്ട് പേർക്ക് നിസ്സാര പരിക്ക്.…

ചൈനയിൽ പുതിയ വൈറസ് സാന്നിധ്യം; കോവിഡ് പോലെ അപകടകരമാവുമെന്ന് ആശങ്ക

ബീജിങ് : പകർച്ചവ്യാധി ഭീഷണി ഉയർത്തി ചൈനയിൽ പുതിയ വൈറസിന്റെ സാന്നിധ്യം. യു.എസ് ഗവേഷകരാണ് വവ്വാലുകളിൽ കണ്ടെത്തിയ വൈറസ് പുതിയ പകർച്ചവ്യാധിക്ക് തുടക്കം കുറിക്കുമെന്ന ആശങ്കയുമായി രംഗത്ത്…

വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് കൃഷിരീതി (Vietnam Super Early)

വിയറ്റ്നാം സൂപ്പർ ഏർലി പേര് സൂചിപ്പിക്കുന്നത് പോലെ, വളരെ വേഗത്തിൽ കായ്ക്കുകയും താരതമ്യേന ചെറിയ വലുപ്പത്തിൽ വളരുകയും ചെയ്യുന്ന ഒരു വരിക്ക പ്ലാവിനമാണ്,വിയറ്റ്നാം സൂപ്പർ ഏർലി.  …

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. തുടർച്ചയായാ നാല് ദിവസത്തെ വർദ്ധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്.…