പരിസ്ഥിതി ദിനം ആചരിച്ചു

  നടവയൽ:നടവയൽ സെൻറ് തോമസ് ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷം ആചരിച്ചു. ഓയിസ്ക ഇൻറർനാഷണൽ നടവയൽ ചാപ്റ്ററും, നടവയൽ സെൻറ്. തോമസ് ഹൈസ്കൂളും കൈകോർത്ത് പരിസ്ഥിതി ദിനാഘോഷത്തിൻ്റെ…

ലോക പരിസ്ഥിതി ദിനം; വൃക്ഷത്തൈ നട്ട് ജില്ലാതല ഉദ്ഘാടന കർമ്മം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .വി വിനയൻ നിർവഹിച്ചു

മീനങ്ങാടി : സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് ,സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ, മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ലോക പരിസ്ഥിതി ദിനാചരണം ജില്ലാതല…

ലോകപരിസ്ഥിതിദിനം ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു ബത്തേരി ബ്യൂട്ടിമാർക് ഗോൾഡ് & ഡയമണ്ട്സ്

ബത്തേരി : പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ബ്യൂട്ടിമാർക് ഗോൾഡ് & ഡയമണ്ട്സ് സുൽത്താൻ ബത്തേരി നഗരസഭ ഹരിതകർമസേനാംഗങ്ങളെ ആദരിച്ചു. നഗരസഭാ കൗൺസിലർ ശ്രീ.ആരിഫ് വിശിഷ്ട അതിഥിയായി പങ്കെടുക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ…

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി. താമരശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലാണ് മൂന്നു പേർ പ്രവേശനം നേടിയത്. രണ്ടു…

കാട്ടാന ചെരിഞ്ഞത് ഷോക്കേറ്റ്

മുത്തങ്ങ : കാട്ടാന ചെരിഞ്ഞത് ഫെൻസിങ്ങിൽ നിന്ന് ഷോക്കേറ്റ് സ്ഥിരീകരിച്ച് വനം വകുപ്പ് സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് മുത്തങ്ങ മുറിയൻകുന്ന്…

പിൻകോഡുകൾക്ക് വിട; ഇനി മുതൽ രാജ്യത്ത് ഡിജിപിൻ സംവിധാനം

ന്യൂഡൽഹി: പിൻകോഡുകൾക്ക് പകരം പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്. ഡിജിപിൻ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കും ഇനി മുതൽ പുതിയ അഡ്രസ് സംവിധാനമായി പ്രവർത്തിക്കുക.…

ബീനാച്ചിയിൽ ബൈക്കും കാറുകളും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

ബത്തേരി : ബീനാച്ചിക്കും എക്സ‌് സർവീസ്മെൻ കോളനിക്കും ഇടയിൽ ഒരുബൈക്കും 2 കാറുകളും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. മീനങ്ങാടി സ്വദേശി ജോഷ്വാ, കാക്കവയൽ സ്വദേശി സിനാൻ,…

സ്വർണവിലയിൽ വർധന : ഇന്ന് 320 രൂപ കൂടി 73,000 കടന്നു

സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് 320 രൂപ വർധിച്ച സ്വർണം പവന് 73,000 രൂപ കടന്നു. ഇന്ന് പവന് 73,040 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഈ മാസം…

പ്ലസ് വണ്‍ : ആദ്യ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്നുകൂടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ ( plus one ) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു കൂടി സ്‌കൂളുകളില്‍…

ത്യാഗ സ്മരണകളുണർത്തി ഇന്ന് അറഫാ സംഗമം

മിന/അറഫ: ത്യാഗത്തിന്റെ സന്ദേശമുയർത്തി ഇന്ന് ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിന് പുണ്യ ഭൂമി സാക്ഷ്യം വഹിക്കും.യൗമു തര്‍വ്വിയയായ ദുല്‍ഹിജ്ജ എട്ടിന് ഒരു പകലും രാത്രിയും തമ്ബുകളുടെ നഗരിയായ മിനായില്‍…