ബംഗളൂരുവിൽ ആർ.സി.ബി ടീമിന്റെ വിജയാഘോഷത്തിനിടെ തിക്കും തിരക്കും; 11 പേർക്ക് ദാരുണാന്ത്യം നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് നഗരത്തിൽ നൽകിയ സ്വീകരണത്തിനിടെ വൻദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ…

ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു.

കോഴിക്കോട് പുതുപ്പാടിയിൽ ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചു.പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോർട്ട്.…

ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു

ബത്തേരി :ചീരാലിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു തിന്നു . ചീരാൽ കല്ലുമുക്ക് മോഹനന്റെ വളർത്തു നായയെയും താറാവിനെയുമാണ് പുലി കൊന്നത്.ഇന്നലെ രാത്രി 1:00…

ആര്യാടന്റെ പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി നിലമ്പൂരിലെത്തും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് വയനാട് എം.പി പ്രിയങ്കാ ഗാന്ധി നിലമ്പൂരിലെത്തുന്നു. വയനാട് ലോക്‌സഭാ മണ്ഡല പര്യടനത്തിനായി ജൂണ്‍ ഒൻപത്,10,11 തീയ്യതികളിലാവും…

ബിഎച്ച്എംസിറ്റി : ജൂൺ 10 വരെ അപേക്ഷിക്കാം

സംസ്ഥാനത്തിലെ 2025-26 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി ജൂൺ 10…

മസിനഗുഡിയിൽ കടുവ

ഗൂഡല്ലൂർ: മസിനഗുഡി മാവനല്ലയിൽ രണ്ട് പശുക്കളെ കടുവ ആക്രമിച്ച് കൊന്നു. കുറച്ചുദിവസങ്ങളായി കടുവ ജനവാസകേന്ദ്രത്തിൽ അലഞ്ഞുനടക്കുന്നതായി വനംവകുപ്പ് ക്യാമറകളിൽ കണ്ടെത്തിയിരുന്നു. കടുവയു ടെ സഞ്ചാരം ക്യാമറ ഉപയോഗിച്ച്…

ഹജ്ജിന് ഇന്ന് തുടക്കം

മക്കം : ഈവർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ബുധനാഴ്ച തുട ക്കമാകും. തമ്പുകളുടെ നഗര മായ മിനായിൽ ചൊവ്വാഴ്ചതന്നെ തീർഥാടകർ എത്തിത്തുടങ്ങിയിരുന്നു. പ്രാർഥനകൾ ചൊല്ലിയും ഖുർആൻ പാരായണം ചെയ്തും…

ബംഗളൂരുവിന് ഐപിഎല്ലില്‍ കന്നി കിരീടം

അഹ്‌മദാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിലെ കിരീടത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു അവകാശികള്‍. തീപ്പാറും പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് വീഴ്ത്തിയാണ് കിങ്…

മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞു

  മുത്തങ്ങ : മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞു കാട്ടാന ചരിഞ്ഞത് ഫെൻസിങ് ഷോക്കേറ്റെന്ന് പ്രാഥമിക നിഗ‌മനം പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.മുത്തങ്ങ മുറിയൻകുന്ന് ലീസ് ഭൂമിയിലാണ്…

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം

കണിയാമ്പറ്റ :ചിത്രമൂലയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് ജെപിഎച്ച്എൻ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്) നിയമനം നടത്തുന്നു. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്ല്യം, കേരള നഴ്‌സ് ആൻ്റ് മിഡ്‌വൈഫ്‌സ്…