സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ…

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു, കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകൾ

ദില്ലി: വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി.…

തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റ് മരിച്ച സംഭവം; കാണാതായ പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്തി.

മാനന്തവാടി തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം. പ്രതി ദിലീഷിനെയും മരിച്ച പ്രവീണയുടെ മകൾ 9 വയസ്സുകാരിയെയും കണ്ടെത്തി. ദിലീഷിനെയും പെൺകുട്ടിയെയും സ്വകാര്യ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ…

സംസ്ഥാനത്ത്‌ നാശനഷ്‌ടം വിതച്ച്‌ കനത്തമഴ തുടരുന്നു തീരപ്രദേശങ്ങളിലും റെഡ്‌ അലർട്ട്‌ 11 ജില്ലയിൽ റെഡ്‌ അലർട്ട്‌

തിരുവനന്തപുരം : സംസ്ഥാനത്ത്‌ നാശനഷ്‌ടം വിതച്ച്‌ കനത്തമഴ തുടരുന്നു. കടൽ പ്രക്ഷുബ്‌ധമായതോടെ തീരമേഖലകളിലും ജാഗ്രതാ നിർദേശം നൽകി. തിങ്കളാഴ്ച പത്തനംതിട്ട മുതൽ കാസർകോട്‌ വരെയുള്ള ജില്ലകളിൽ റെഡ്‌…

തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ ഷോക്കേറ്റ് മരിച്ചു

കോടഞ്ചേരി: കോടഞ്ചേരിക്ക് അടുത്ത് തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഷോക്കേറ്റ് മരിച്ചു. മരിച്ച കുട്ടികൾ സഹോദരങ്ങളാണ്. ശക്തമായ കാറ്റിൽ വൈദ്യുത ലൈനിന് മുകളിലേക്ക് മരം…

യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

തിരുനെല്ലി: അപ്പപ്പാറ എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ പ്രവീണയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.ഭർത്താവ് സുധീഷുമായി അകന്ന് ഗിരീഷ് എന്നയാൾക്കൊപ്പം താമസിച്ചു…

തിരകളും മാരകായുധങ്ങളും കടത്തിയ സംഭവം ഒരാൾ കൂടി പിടിയിൽ

ബത്തേരി : ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി പാലപ്പെട്ടി വീട്ടിൽ സഞ്ജു എന്ന സംജാദ് [31] നെയാണ് ബത്തേരി…

കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ

മുത്തങ്ങ : കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വ ദേശിയെ പൊലിസ് പിടികൂടി. കദിരപ്പ റോഡ്, ആന്റണി ജോൺസനെ [37]…

കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്‌കന് പരിക്ക്

കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻന് പരിക്ക്. പനവല്ലി ആദണ്ടയിലെ ലക്ഷ്‌മണൻ (54) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ പനവല്ലി പള്ളിക്ക് സമീപംവച്ച് കാട്ടാന…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 19ന് വോട്ടെണ്ണൽ 23 ന്

മലപ്പുറം : സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ…