കാലവർഷം ശക്തി പ്രാപിച്ചു ; അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; 28 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ ഇന്ന് അഞ്ച് ജില്ലകളിലെ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. കേരളത്തിൽ അടുത്ത…

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വൈത്തിരി : മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശേരി രാരോത്ത് വി.സി. സായൂജ് [33] നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും പിടികൂടിയത്. ചുണ്ടേൽ…

എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ:   പിണങ്ങോട് കനിയിൽ പടിയിൽ എം.ഡി.എം.എയും കഞ്ചാവു നിറച്ച സിഗരറ്റുമായി യുവാക്കൾ പിടിയിൽ. പള്ളിമാലിൻ മുഹമ്മദ് സഫ്വാൻ[30], വെങ്ങപ്പള്ളി പനന്തറ വീട്ടിൽ, അബ്ദുൽ സമദ് [29], പിണങ്ങോട്,…

ഒലയുടെ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കേരള വിപണിയിൽ

തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കേരള വിപണിയിൽ അവതരിപ്പിച്ചു. തലസ്ഥാന നഗരിയിലെ പാപ്പനംകോടുള്ള ഒല…

വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

കൽപറ്റ: വയനാട് ജില്ലയിൽ ഇന്ന് ( മെയ് 24) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.സംസ്ഥാനത്ത്…

ബത്തേരി സെൻ്റ് ജോസഫ് സ്കൂളിന് സമീപം പുലിയെ കണ്ട സംഭവം; വനം വകുപ്പ് തിരച്ചിൽ നടത്തി

സുൽത്താൻ ബത്തേരി: ബത്തേരി സെൻ്റ് ജോസഫ് സ്കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞയുടനെ നായ്ക്കട്ടി ഫോറസ്‌ററ് ‌സ്റ്റേഷൻ ജീവനക്കാർ സ്ഥലത്തു എത്തി പരോശോധന നടത്തിയതായും ഈ…

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80ാം പിറന്നാള്‍. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് എണ്‍പതാം പിറന്നാളും പിണറായിക്ക്. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക്…

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,…

കബനിഗിരിയിൽ പുലി വീണ്ടും ആടിനെ കൊന്നു

മുള്ളൻകൊല്ലി :കബനിഗിരി പനച്ചിമറ്റത്തിൽ ജോയിയുടെ ആടിനെയാണ് പുലി കൊന്നത്.വനംവകുപ്പ് കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചതിനടുത്താണ് സംഭവം. ജോയിയുടെ വീടിനോട് ചേർന്നുള്ള കൂട്ടിൽ നിന്ന് 3 ആടുകളെ പുലി…

സുൽത്താൻബത്തേരിയിൽ വീണ്ടും പുലി

സുൽത്താൻ  ബത്തേരി : ബത്തേരി -ഊട്ടി റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപത്താണ്  പുലിയെ കണ്ടത്. മതിലിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് പുലി ചാടുന്ന ദൃശ്യം ലഭിച്ചു.ഇതുവഴി…