ലക്കിടിയിൽ കാറിന് തീപിടിച്ചു

വയനാട് ലക്കിടിയിൽ കാറിന് തീപിടിച്ചു. ആളപായം ഇല്ല. വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്.ഇദ്ദേഹവും…

കോഴിക്കോട് ഭൂചലനം; ജനങ്ങൾ വീട് വിട്ടിറങ്ങി, പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത്,നാട്ടുകാർ പരിഭ്രാന്തിയിലാണ്

കോഴിക്കോട്: കായക്കൊടി എള്ളിക്കാപ്പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സെക്കന്റുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുവിട്ടിറങ്ങി. റവന്യൂ…

എസ്എസ്എൽസി ജയിച്ചവരിൽ 77 ശതമാനവും പ്ലസ് വണ്ണിന് അപേക്ഷിച്ചു

പ്ലസ് ‌വൺ പ്രവേശന നടപടി തുടങ്ങി ആദ്യ മൂന്നു ദിവസത്തിനകം എസ്എസ്എൽസി ജയിച്ചവരിൽ 77 ശതമാനവും അപേക്ഷിച്ചു. 3,28,004 കുട്ടികളാണ് വെള്ളിയാഴ്ച രാത്രി വരെ അപേക്ഷിച്ചത്. ഇത്തവണ…

ഗഫൂറിനെ കൊന്ന നരഭോജി കടുവയുടെ ദൃശ്യങ്ങൾ വനം വകുപ്പിന്‍റെ ക്യാമറയിൽ, കടുവ സൈലന്‍റ് വാലിയിൽ നിന്നുള്ളത്

മലപ്പുറം: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആറാം ദിവസവും തുടരുകയാണ്.  നരഭോജി കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ്…

മുംബൈ കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രെയിനി/എക്സിക്യൂട്ടീവ് 147 ഒഴിവിൽ നേരിട്ടുള്ള നിയമനം

മുംബൈ കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ഓഫിസുകളിൽ 147 ട്രെയിനി/എക്സിക്യൂട്ടീവ് ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ മേയ് 24 വരെ.   തസ്തിക…

സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത; കാലവർഷം 27ന് എത്തുമെന്നാണു കാലാവസ്ഥ മുന്നറിയിപ്പ്

തിരുവനന്തപുരം : കാലവർഷം എത്തുന്നതിന് മുൻപായി ഈ മാസം 23 മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത. സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനെക്കാൾ അധിക മഴയായിരിക്കും സംസ്ഥാനത്തു…

ചൈനീസ്-പാക് വ്യോമ പ്രതിരോധ സംവിധാനത്തിൽ ബ്രഹ്‌മോസ് മിസൈല്‍ തുളച്ചുകയറി; ബ്രഹ്‌മോസിന്റെ പ്രഹരശേഷിയെ പ്രശംസിച്ചു അമേരിക്കന്‍ യുദ്ധ വിദഗ്ധന്‍ ജോണ്‍ സ്‌പെന്‍സര്‍

മോഡേൺ വാർ ഇൻസ്റ്റിറ്റ്യൂട്ടിലെ അർബൻ വാർഫെയർ സ്റ്റഡീസ് ചെയർ കേണൽ (റിട്ട.) ജോൺ സ്പെൻസർ, ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ സൈനിക ആധിപത്യത്തിന്റെ വ്യക്തമായ പ്രകടനമായി പ്രശംസിച്ചു. പാകിസ്ഥാൻ…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടനുബന്ധിച്ച് അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അല‍ർട്ട് ‌പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്,…

ഊട്ടി പുഷ്പമേളയ്ക്ക് വർണാഭമായ തുടക്കം;മേള മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

ഊട്ടി: ലോക പ്രശസ്തമായ ഊട്ടി പുഷ്പമേളയ്ക്ക് വർണാഭമായ തുടക്കം. സസ്യോദ്യാനത്തിൽ നടക്കുന്ന മേള മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. മേള കാണാൻ സഞ്ചാരികൾ ഒഴുകിയെത്താൻ തുടങ്ങി.…

മേപ്പാടിയിലെ ബോച്ചേ 1000 ഏക്കറിൽ തീപിടുത്തം

മേപ്പാടി: ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കറിൽ തീപ്പിടിത്തം. തേയില ഫാക്ടറിക്ക് പിറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീ പിടിച്ചത്. ഗ്യാസ് ചോ‍‍ര്‍ന്നാണ് തീപ്പിടിത്തം എന്നാണ് പ്രാഥമിക…