വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി

മാനന്തവാടി : വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി. മാനന്തവാടി പിലാക്കാവ്, മണിയൻകുന്ന്, ഊന്ന് കല്ലിങ്കൽ ലീല (77) നെയാണ് മണിയൻ കുന്ന് മലയിൽ വനമേഖലയിൽ നിന്നും ആർആർടിസംഘം…

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി

കമ്പളക്കാട്: കമ്പളക്കാട് ടൗണിൽ സ്വകാര്യ ബസ് റോഡരികിലെ താഴ്‌ചയിലേക്ക് ഇടിച്ചിറങ്ങി. പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി നിർത്തിയിട്ട വാഹനം ഇന്ന് രാവിലെ സ്റ്റാർട്ട് ചെയ്‌ത്‌ മുന്നോട്ട്…

റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു

മേപ്പാടി: മേപ്പാടി 900 കണ്ടിയിലെ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ച സംഭവത്തിൽ മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം വന്ന് തകര്‍ന്നതാകാം…

റബർ ടാപ്പിംഗ് തൊഴിലാളിയെ പുലി കടിച്ചു കൊന്നു.

മലപ്പുറം: കാളികാവിൽ റബർ ടാപ്പിംഗ് തൊഴിലാളിയെ പുലി കടിച്ചു കൊന്നു.ടാപ്പിംഗ് തൊഴിലാളി ചോക്കാട് കല്ലാമുല സ്വദേശി ഗഫൂര്‍ ആണ് മരിച്ചത്.ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ്…

എൽഎസ്എസ്- യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

2025 ഫെബ്രുവരിയിൽ നടന്ന എൽഎസ്എസ്- യുഎസ്എസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. എൽഎസ്എസ്സിന് ആകെ 1,08,421കുട്ടികൾ പരീക്ഷ എഴുതിയതിൽ 30,380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. 28.02 ആണ്…

വയനാട് ചുരത്തിൽ ഗതാഗത തടസ്സം

ലക്കിടി :വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു. ചുരം ആറാം വളവിന് ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ അർദ്ധരാത്രി മുതൽ പൂർണ്ണമായി ഗതാഗത തടസ്സം നേരിട്ടത്. ലോറി…

മേപ്പാടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

മേപ്പാടി: വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്.മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍…

കോഴിക്കോട് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനഞ്ചോളം പേർക്ക് പരിക്ക്

കോഴിക്കോട് :കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന വൈറ്റ് റോസ് എന്ന സ്വകാര്യ ബസും കുറ്റ്യാടി ഭാഗത്തേക്കു വരികയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയിൽ വന്ന…

ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു

മണ്ണാർക്കാട്: ബിയർ കുപ്പി കൊണ്ടുള്ള കുത്തേറ്റ് യുവാവ് മരിച്ചു.മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി ഇർഷാദ് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മണ്ണാർക്കാട് ബിവറേജസിന് മുന്നിലാണ് സംഭവം. ക്യൂ നില്‍ക്കുന്നതിനിടയിലുണ്ടായ തര്‍ക്കമാണ്…

‘സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ

ന്യൂഡൽഹി: സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ജലമന്ത്രാലയം കേന്ദ്രത്തിന് കത്തയച്ചു. നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 1960ൽ ലോകബാങ്കിന്‍റെ മധ്യസ്ഥതയിൽ രൂപവത്കരിച്ച…