കുസാറ്റ് പ്രവേശന പരീക്ഷ 103 കേന്ദ്രങ്ങളിൽ

കൊച്ചി: കുസാറ്റിൻ്റെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ (CAT 2025) കേരളത്തിനകത്തും പുറത്തുമായി 103 കേന്ദ്രങ്ങളിൽ 10, 11, 12 തീയതികളിൽ നടത്തും. പ്രൊഫൈലിൽ നിന്ന് അഡ്മിറ്റ്‌കാർഡുകൾ ഡൗൺലോഡ്…

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതിന് പിഴ ഈടാക്കി

വെണ്ണിയോട് :നിരോധിക പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതിന് വെണ്ണിയോട് ടൗണിലെ കേക്ക് കോര്‍ണര്‍,അജ് വ സ്റ്റോര്‍,സുധീര്‍ ചിക്കന്‍ സ്റ്റാള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 30000 രൂപ…

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ; ജൂൺ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ രണ്ട് വരെ നടത്തും. ജൂണ്‍ അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കും.…

ലാഹോറും ഇസ്‌ലമാബാദും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം

കറാച്ചി: ഇസ്‌ലമാബാദും ലാഹോറും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഇസ്‌ലമാബാദ്, ലാഹോര്‍, ഷോര്‍കോട്ട്, ഝാങ്, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ സ്‌ഫോടനം നടന്നതായാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്…

എസ് എസ് എൽ സി പരീക്ഷ ഫലം: വയനാട്ടിൽ 99.59% വിജയം;ജില്ല ഈ വർഷം ആറാം സ്ഥാനത്തേക്ക് ഉയർന്നു

കൽപ്പറ്റ : എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ വയനാട്ടിൽ 99.59 ശതമാനം വിജയം. പരീക്ഷയെഴുതിയ 11640 വിദ്യാർത്ഥികളിൽ 11592 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത…

മലപ്പുറത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.

അരീക്കോട്: മലപ്പുറത്ത് നിർത്തിയ കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിൻ്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്.…

രാസ ലഹരിയുമായി യുവാവ് എക്സൈസ് പിടിയിൽ

പൊൻകുഴി: സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ‘ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി, സംസ്ഥാന അതിർത്തിയായ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും സുൽത്താൻ…

എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം.

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയം കഴിഞ്ഞ…

നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം.ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കല്‍പ്പറ്റ: മലപ്പുറം ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അയല്‍ ജില്ലയായ വയനാട്ടിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ് അറിയിച്ചു.…