മിനിമം ബാലൻസ് പിഴയിലൂടെ രാജ്യത്തെ ബാങ്കുകൾ ഒരു വർഷം ഉപഭോക്താക്കളിൽനിന്ന് നേടിയത് 7,117കോടി രൂപ
മുംബൈ: രാജ്യത്തെ ബാങ്കുകൾ 2025-26 സാമ്പത്തിക വർഷം മിനിമം ബാലൻസ് പിഴയായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയത് 7,116.63 കോടി രൂപ. സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലായി സ്വകാര്യ-പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയ…
