തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ലഹരി വർജ്ജന മിഷൻ വിമുക്തി, സ്കൂൾ എസ്പിസി, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം,…

ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു

വടുവൻചാൽ:  മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 28 ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം ടി സിദ്ദീഖ് എംഎല്‍എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തും  ജനകീയ ഹോംകെയര്‍ കമ്മിറ്റിയും യോജിച്ച് ജനകീയ പങ്കാളിത്തത്തോടെ വര്‍ഷത്തിലൊരിക്കല്‍…

ചീരാലിൽ പുലിഭീതിക്കുപിന്നാലെ കടുവസാനിധ്യം: പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി ഫോറസ്റ്റ് സ്റ്റേഷനിലെത്തി

ബത്തേരി: പുലിഭീതിക്കുപിന്നാലെ കടുവ ഭീതിയിലായ ചീരാലിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാരോപിച്ച്‌ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആളുകള്‍ ഫോറസ്റ്റ് സ്റ്റേഷനിലെത്തി.ഇന്നലെ രാവിലെ പത്തരയോടെയാണ് ആക്ഷൻകമ്മിറ്റി പ്രവർത്തകർ…

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഹോട്ടലിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഹോട്ടലിലെ ​ഗ്യാസാണ് പൊട്ടിത്തെറിച്ചത്. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. കടയുടമ വിജയൻ (55) ആണ് മരിച്ചത്. 12…

പോക്സോ;പ്രതിക്ക് 16 വർഷം തടവും 25000 രൂപ പിഴയും

മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 16 വർഷം തടവും 25000 രൂപ…

പോക്സോ കേസ് ;പ്രതിക്ക് തടവും പിഴയും

കമ്പളക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്ക് 6 വർഷവും ഒരു മാസവും തടവും…

ചങ്ങാതിക്കൊരു തൈ; വൃക്ഷ തൈകൾ കൈമാറി സൗഹൃദ ദിനം ആഘോഷിച്ചു

മുള്ളൻകൊല്ലി : അന്താരാഷ്ട്ര സൗഹൃദ ദിനത്തോടനുബന്ധിച്ച് മുള്ളൻകൊല്ലി സെന്റ് മേരിസ് എയുപി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങാതിമാർക്ക് വൃക്ഷ തൈകൾ കൈമാറി സൗഹൃദ ദിനം ആഘോഷിച്ചു. ഹരിത കേരളം…

എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജിന് ഗ്രീൻ ഡെസ്റ്റിനേഷൻ അംഗീകാരം

വൈത്തിരി : ഗോത്ര ജീവിത ശൈലിയുടെയും സംസ്‌കാരത്തിന്റെയും സുസ്ഥിര പരിരക്ഷയുടെയും പ്രതീകമായ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന് ആഗോള അംഗീകാരമായ ഗ്രീൻ ഡെസ്റ്റിനേഷൻ സർട്ടിഫിക്കേഷൻ ലഭിച്ചു.…

സംസ്ഥാന വനിത വികസന കോർപ്പറേഷൻ മൈക്രോഫിനാൻസ് വായ്പ വിതരണോദ്ഘാടനം റോസക്കുട്ടി ടീച്ചർ നിർവഹിച്ചു 

വൈത്തിരി : സംസ്ഥാന വനിത വികസന കോർപ്പറേഷൻവൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനു മൈക്രോ ഫിനാൻസ് വായ്പ അനുവദിച്ചതിന്റെയും വ്യക്തിഗത വായ്പ അനുവദിച്ചതിൻ്റെയും വിതരണോദ്ഘാടനം വൈത്തിരി സർവീസ് കോപ്പറേറ്റീവ്…

ഏഴാംതരം തുല്യതാ പരീക്ഷ നാളെ

സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പർ സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത്കുമാർ ഇൻവിജിലേറ്റർമാർക്ക് വിതരണം ചെയ്തു. ഏഴാംതരം തുല്യതാ പരീക്ഷ…