വിജയിന്റെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 മരണം; മരിച്ചവരിൽ 9 കുട്ടികളും

ചെന്നൈ · തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. മരിച്ചവരിൽ…

വിജയ്‍യുടെ റാലിയിൽ തിക്കും തിരക്കും; 3 കുട്ടികൾ ഉൾപ്പെടെ 30 മരണം

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 30 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട്…

ചീരാൽ കല്ലുമുക്ക് കൊഴുവണ റോഡിൻ്റെ ശോചനീയാവസ്ഥ; ജനകീയ സമര പ്രഖ്യാപന കൺവെൻഷൻ നാളെ ചീരാലിൽ

ചീരാൽ-കല്ലുമുക്ക്, കല്ലുമുക്ക് -കൊഴുവണ -താഴത്തൂർ എന്നീ റോഡിൻ്റെ ശോചനയാവസ്ഥയിൽ പ്രതിഷേധിച്ച് ജനങ്ങൾ രംഗത്ത്. പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ വർഷങ്ങളായി ദുരിതം പേറുകയാണ് പ്രദേശവാസികൾ. ബത്തേരി അമ്പലവയൽ തുടങ്ങിയ ടൗണുകളിലേക്ക് എത്താൻ…

സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴിനാണ് മത്സരം. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15000,…

മുത്തങ്ങയിൽ വാഹനാപകടം അഞ്ച് പേർക്ക് പരിക്ക്

ബത്തേരി :  ദേശീയപാത – 766 ൽ മുത്തങ്ങ എടത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ മറി ഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇന്ന്…

ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

എറണാകുളം ഇരുമ്പനത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്. രാവിലെ കാക്കനാടേക്ക് ജോലിക്ക്  പോകുന്നതിനിടെയായിരുന്നു അപകടം. ഇരുമ്പനം…

കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട; 99 .89 ഗ്രാം ബ്രൗൺഷുഗറുമായി  രണ്ട് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം : കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട. പുളിക്കൽ യുവജന വായനശാലക്ക് സമീപത്തുവെച്ച് 99.89 ഗ്രാം ബ്രൗൺഷുഗറുമായി പുളിക്കൽ ആന്തിയൂർകുന്ന് പാലക്കാളിൽ സ്വദേശി സക്കീർ( 34 ) ആന്തിയൂർ…

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 21-ാം ഗഡുവിതരണം ആരംഭിച്ചു

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 21-ാം ഗഡുവിതരണത്തിന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ തുടക്കം കുറിച്ചു. ഇതിന്റെ പ്രയോജനം…

ആയുർവ്വേദ ദിനാചരണം; മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

കൽപ്പറ്റ :പത്താമത് ആയുർവ്വേദ ദിനാചരണവുമായി ബന്ധപ്പെട്ട് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പിൻറേയും നാഷണൽ ആയുഷ് മിഷൻറേയും സംയുക്താഭിമുഖ്യത്തിൽ…

പള്‍സ് പോളിയോ: ജില്ലയിൽ 58,054 കുട്ടികള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കും

ജില്ലയിലെ അഞ്ച് വയസില്‍ താഴെ പ്രായമുള്ള 58,054 കുട്ടികള്‍ക്ക് ഒക്ടോബര്‍ 12ന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…