തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകിവീണ് അപകടം; 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. നെയ്യാറ്റിൻകരയിൽ കുന്നത്തുകാലിലാണ് സംഭവം. കുന്നത്തുകാൽ സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. സംഭവം നടന്ന്…

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിൽ ഒരു പവന് ഇന്ന് 600 രൂപ വർധിച്ചു.

കൊച്ചി: സംസ്ഥാനത്തെ സ്വർണവില റെക്കോർഡിൽ. ഒരു പവന് ഇന്ന് 600 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 82,240 രൂപ എന്ന നിലയിൽ എത്തി. ഒരു…

ബാങ്കുകളോട് റീട്ടെയില്‍ ഇടപാടുകള്‍ക്കുള്ള സേവന നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക്.

ഡെബിറ്റ് കാര്‍ഡ് ഫീസ്, വൈകി പണമടച്ചാലുള്ള പിഴ, മിനിമം ബാലന്‍സ് കുറഞ്ഞാല്‍ ഈടാക്കുന്ന നിരക്ക്തുടങ്ങി സാധാരണക്കാർക്ക് ബാധ്യതയാകുന്ന തരത്തിൽ ഈടാക്കുന്ന സേവന നിരക്കുകളാണ് കുറയ്ക്കാൻ ആർബിഐ നിർദേശിച്ചിട്ടുള്ളത്.…

വാഹനാപകടം പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

മൂലങ്കാവ് :സുൽത്താൻ ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 6:15ടെ മൂലങ്കാവ് കാപ്പി സ്‌റ്റോറിലാണ് അപകടം. ബൈക്കിൽ പമ്പിലേക്ക് കയറുന്നതിനിടെ പുറകിലെത്തിയ…

എഷ്യാ കപ്പ് മത്സരത്തിൽ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ

അബുദാബി: ബാറ്റിങ്ങിലും ബൗളിങ്ങിലും അടിമുടി പരീക്ഷണങ്ങൾ നടത്തിയ ഏഷ്യാ കപ്പ് മത്സരത്തിൽ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ. 21 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഗ്രൂപ്പിൽ മൂന്ന്…

തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന്

പമ്പ: തിരുവിതാംകൂർ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്. ഇത് മുഖ്യമന്ത്രി…

മലപ്പുറം വഴിക്കടവില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

നിലമ്പൂർ: വഴിക്കടവിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന്‍ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്.…

വയനാട് ഗവ. മെഡിക്കൽ കോളേജിലെ ആദ്യ വിദ്യാർത്ഥിയായി രാജസ്ഥാൻ സ്വദേശിനി

വയനാട് ഗവ. മെഡിക്കൽ കോളേജിലെ പ്രഥമ മെഡിസിൻ ബാച്ചിലെ പ്രഥമ വിദ്യാർത്ഥിയായി രാജസ്ഥാൻ സ്വദേശിനി. രണ്ടാം റൗണ്ടിൽ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന ക്വാട്ടയിലാണ് ജയ്പൂർ സ്വദേശിനിയായ വിദ്യാർത്ഥിനി…

സോണിയയും രാഹുലും വയനാട്ടിൽ

കല്‍പ്പറ്റ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ മകന്‍ രാഹുല്‍ ഗാന്ധിയും വയനാട്ടില്‍. പ്രിയങ്ക ഗാന്ധി എംപി മണ്ഡലത്തില്‍ തുടരുന്നതിനിടെയാണ് ജില്ലയില്‍ ഇരുവരും…