നീലഗിരി ജില്ലയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു

തമിഴ്നാട് നീലഗിരി ജില്ലയിലെ കോതഗിരി പ്രദേശത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞു ഉണ്ടായ അപകടം. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഒരാളെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ടാണ്…

ബാഡ്‌മിൻറൺ ചാമ്പ്യൻഷിപ്പിലും ചെസ്സ് ടൂർണമെന്റിലും വിജയങ്ങൾ കൈവരിച്ച് നിർമ്മല മാതാ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ

ബത്തേരി: വയനാട് സഹോദയ ബാഡ്‌മിൻറൺ ചാമ്പ്യൻഷിപ്പിലും ചെസ്സ് ടൂർണമെൻ്റിലും വിജയങ്ങൾ കൈവരിച്ച് നിർമ്മല മാതാ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.അണ്ടർ 17 വിഭാഗത്തിൽ നടന്ന…

മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പേരുടെ വധശിക്ഷ നടപ്പാക്കി

മക്ക: സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ നാല് പേർക്ക് മക്ക, നജ്‌റാൻ പ്രവിശ്യകളിൽ വധശിക്ഷ നടപ്പാക്കി. മക്കയിൽ ഒരു പാകിസ്ഥാനിക്കും നജ്‌റാനിൽ മൂന്ന് എത്യോപ്യക്കാർക്കുമാണ്…

തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

മലപ്പുറം :വേങ്ങര വെട്ട്തോട് ഭാഗത്തെ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തോട്ടിലേക്ക് പൊട്ടിവീണ നിലയിലാണ് വൈദ്യുതിലൈൻ. അച്ചനമ്പലം സ്വദേശി പരേതനായ പൂള്ളാട്ട് മജീദിൻ്റെ മകൻ…

ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ഓഗസ്റ്റ്…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർ‌ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,…

വയനാട് ചുരത്തിൽ പാറ അടർന്ന് വീണു

വയനാട് ചുരത്തിൽ പാറ അടർന്ന് വീണു.ഇന്ന്പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം.വാഹനങ്ങൾ ഏറെ കുറവായിരുന്നത് അപകടം ഒഴിവായി.യാത്രക്കാർ ഏറെ കരുതലോടെ ശ്രദ്ധിച്ചു വാഹനം ഓടിക്കുക.ഫയർഫോഴ്സ് എത്തി പാറ നീക്കം…

ബാണസുര ഡാം ഷട്ടർ 85 സെൻറീ ആയി ഉയർത്തും

ബാണാസുരസാഗർ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഇന്ന് (ജൂലൈ 27) രാവിലെ 10 ന് സ്പ‌ിൽവെ ഷട്ടറുകൾ 85 സെൻ്റീമീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഷട്ടറുകൾ…

കനത്ത മഴ സംസ്ഥാനത്തെ ഡാമുകൾ തുറന്നു

സംസ്ഥാനത്ത്  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. ബാണാസുര സാഗർ, പെരിങ്ങൽകുത്ത്, കക്കയം, ചുള്ളിയാർ, മാട്ടുപ്പെട്ടി, ഷോളയാർ‌, തെന്മല പരപ്പാർ, പീച്ചി, പഴശ്ശി ഡാമുകൾ…

മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം; അപകടം ലോറി താഴ്ചയിലേക്ക് മറിഞ്ഞ്

മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം. മണ്ണിടിഞ്ഞതിനെ തുടർന്ന താഴ്ചയിലേക്ക് വീണ ലോറിയിൽ ഉണ്ടായിരുന്ന അന്തോണിയാർ കോളനി സ്വദേശി ഗണേശൻ ആണ് മരിച്ചത്. ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് അപകടം.…