റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില; സ്വര്‍ണവില ആദ്യമായി 78,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 78,000 കടന്നു. 78,440 രൂപയാണ് ഒരു പവന്‍…

ബാങ്ക് ഇടപാടുകള്‍ ഇന്ന് തന്നെ ചെയ്യുക; നാളെയും മറ്റന്നാളും ബാങ്ക് അവധി

കോഴിക്കോട്: ഓണക്കാലമടക്കം നിരവധി ആഘോഷങ്ങളുടെ മാസമാണ് സെപ്റ്റംബര്‍. അതിനാല്‍ തന്നെ ഈ മാസം നിരവധി ബാങ്ക് അവധി ഉണ്ട്. ആര്‍ബിഐ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത്…

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

പാലക്കാട് നെന്മാറയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചാത്തമംഗലം വടക്കേക്കാട് ചെല്ലന്റെ ഭാര്യ സുഭദ്രയാണ് (67) മരിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ വിക്കുകയും,…

ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.ഇന്ന് രാവിലെ കണ്ടൈനർ ലോറി ആറാം വളവിൽ തകരാറിലായി കുടുങ്ങിയതിനെ തുടർന്നായിരുന്നു രൂക്ഷമായ ഗതാഗതക്കുരുക്ക് . കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച്…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.…

പൂവിളികളുടെ ഓണം ഇന്ന് പൂരാടം

പൂവിളികളുടെ ഓണം ഇന്ന് പൂരാടം.മണ്ണ് കൊണ്ടുണ്ടാക്കിയ ഓണത്തപ്പനെ പൂക്കളത്തിൽ സ്ഥാപിക്കുന്നത് എട്ടാം ദിവസമായ പൂരാടം നാളിലാണ്. അരിമാവ് കലക്കി ഓണത്തപ്പനെ അലങ്കരിക്കുന്നു. തൃക്കാക്കരയപ്പനെന്നും ചില സ്ഥലങ്ങളിൽ ഇത്…

ഗസ്റ്റ് അധ്യാപക ഒഴിവ്

സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന്…

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഗസ്റ്റിൽ ആരംഭിച്ച ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ്…

ഓണക്കാലത്തെ വാഹനാപകടങ്ങള്‍ തടയാന്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പൊലീസ്.

ഓണാഘോഷകാലത്ത് സംസ്ഥാനത്ത് വാഹനാപകടകങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന പൊലീസ്. അമിതവേഗം, അശ്രദ്ധമായ ഓവര്‍ടെയ്ക്കിങ് എന്നിവ ഒഴിവാക്കണമെന്നും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം…

ഓണ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ തുറക്കും

ഓണം പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചിനു തുറക്കും. നട തുറക്കുന്ന ദിവസമായ നാളെ പ്രത്യേക പൂജകൾ ഉണ്ടാകില്ല. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളില്‍…