ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുതെന്ന് ടെക്ക് കമ്പനികളോട് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുതെന്ന് ടെക്ക് കമ്പനികളോട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് കമ്പനികള്‍ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തണമെന്നാണ് ട്രംപ്…

റഷ്യൻ യാത്രാ വിമാനം തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്ന 49 യാത്രക്കാർ മരിച്ചു

മോസ്‌കോ: റഷ്യന്‍ വിമാനം ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണു. കുട്ടികളും ജീവനക്കാരും അടക്കം 49 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സൈബീരിയ കേന്ദ്രീകരിച്ചുള്ള അങ്കാറ എയര്‍ലൈന്‍സിന്റെ വിമാനം ചൈനീസ് അതിര്‍ത്തിയിലെ…

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 2025-26 ജനറൽബോഡി യോഗം നടത്തി

മാനന്തവാടി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മാനന്തവാടി ലോക്കൽ അസോസിയേഷൻ്റെ 2025 – 2026 വർഷത്തെ ജനറൽബോഡി യോഗം സ്കൗട്ട് ഭവനിൽ നടന്നു.…

6 മാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താൽക്കാലികം ആയി മരവിപ്പിക്കും

റേഷൻ കാർഡ് മരവിപ്പിക്കൽ പ്രാബല്യത്തിൽആറ് മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന…

നെടുമ്പാല ശ്രീ കേട്ടകാളി ക്ഷേത്രം നവീകരണ കലശവും ക്ഷേത്ര മഹോത്സവും ജനുവരി 2026-ൽ

മേപ്പാടി:ശ്രീ കേട്ടകാളി ക്ഷേത്രം നെടുംമ്പാല നവീകരണ കലശവും ക്ഷേത്ര മഹോത്സവവും ഭക്തജനങ്ങളെ നെടുമ്പാല ശ്രീ കേട്ടകാളി ക്ഷേത്രത്തിൽ 12 വർഷം കൂടുമ്പോൾ നടത്തേണ്ടതായിട്ടുള്ള നവീകരണ കലശവും ക്ഷേത്ര…

ഫിഡെ വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലില്‍.

FIDE വനിതാ ചെസ്സ് ലോകകപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. സെമിഫൈനലിന്റെ രണ്ടാം ഗെയിമില്‍ ചൈനീസ് താരത്തെ പരാജയപ്പെടുത്തിയാണ് ദിവ്യ ഫൈനലിൽ എത്തിയത്. ഇതോടെ…

മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിങ്ങ് ഉച്ച തിരിഞ്ഞ് പുനരാരംഭിക്കും

മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ, ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. 4 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന നിലയിലാണ് ആദ്യ ദിനം ഇന്ത്യ കളി…

പ്ലസ് വണ്‍ പ്രവേശനം;ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് നാളെ മുതൽ

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് വഴിയുള്ള പ്രവേശനം നാളെ രാവിലെ 10 ന് ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ…

പോക്സോ; വയോധികന് തടവും പിഴയും

അമ്പലവയൽ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും(കൂടാതെ പന്ത്രണ്ടു വർഷവും ഒരു മാസവും) തടവും 122000…

സ്‌കൂളിൽ ശബ്ദം റെക്കോർഡ് ചെയ്യുന്ന CCTV വേണം നിർദേശവുമായി CBSE

സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ശബ്ദം റെക്കോർഡ് ചെയ്യുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). പുതിയ…