നിയമസഭയിലെ ഓണാഘോഷം; നൃത്തപരിപാടിക്കിടെ ബത്തേരി സ്വദേശി കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്. നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു…

ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്ക് വഹിക്കുമെന്ന് ഡോ. ആസാദ്‌ മൂപ്പൻ

മേപ്പാടി / ദുബായ്: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത വയനാട് ജില്ലയുടെ വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ആസ്റ്റർ ഡി എം…

വയനാട് ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി

വയനട് ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി മണ്ണിടിച്ചിലുണ്ടായ വയനാട് ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ…

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു

ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്…

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ 2 മരണം ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞും,സ്ത്രീയും മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ അമീബിക് മസ്ത‌ിഷ ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ…

പൂച്ചപ്പുലിയുടെ ആക്രമണം വനംവകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേർക്ക് പരിക്ക്

വെള്ളമുണ്ട : പൂച്ചപ്പുലിയുടെ ആക്രമണം വനംവകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേർക്ക് പരിക്കേറ്റു .വെള്ളമുണ്ട പുളിഞ്ഞാലിൽ ഇന്ന് 3.30 ഓടെയാണ് ആക്രമണം. രാജു, നിയാസ്, നസീമ എന്നിവർക്കും വനംവകുപ്പ്…

പാലിയേക്കരയിൽ ടോൾ നിരക്ക് ഉയർത്തി

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് ഉയർത്തി. പ്രതിവർഷം സാധാരണ നിലയിൽ നിരക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായാണ് നടപടി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ച് മുതൽ 15 രൂപ…

കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് തുടക്കം; വയനാട് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കോഴിക്കോട്:ആനയ്ക്കാംപൊയില്‍ കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തുരങ്ക പാതയുടെ നിർമാണം ആരംഭിക്കുന്നതോടെ നാളുകള്‍ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്.…

ചുരത്തിൽ ലോറി അപകടത്തിൽപ്പെട്ടു ഒഴിവായത് വൻ ദുരന്തം

ലക്കിടി : വയനാട് ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാനായ നിലയിലായിരുന്നു. ഒഴിവായത് വൻ ദുരന്തം ലോറിയിൽ…

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി 22-കാരൻ മരിച്ചു

മലപ്പുറം:22-കാരൻ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയുടെ ഒമ്പത് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് യുവാവ് ചാടിയത്.   കേരള എസ്റ്റേറ്റ്…