വയനാട് ചുരം റോഡ് നിയന്ത്രണങ്ങളോടെ തുറന്നു, നിരോധനം മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം

ലക്കിടി: വയനാട് ചുരം റോഡ് നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നു. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടു. വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക്…

ഓണാഘോഷ വടംവലിയ്ക്കിടെ കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ഓണാഘോഷത്തിനിടയ്ക്ക് കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ (22) ആണ് മരിച്ചത്. കോളേജിൽ വടംവലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ…

കണ്ണൂരില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു? വീട് പൂര്‍ണമായും തകര്‍ന്നു  

കണ്ണൂര്‍ : കണ്ണപുരം കീഴറയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് സൂചന. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്.  വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിനുള്ളിലാണ്…

വിവരാവകാശ കമ്മീഷൻ അദാലത്ത്; 25 പരാതികൾ തീർപ്പാക്കി

കൽപ്പറ്റ: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു. അപേക്ഷകർക്ക് മറുപടിയായി നൽകുന്ന വിവരങ്ങൾ സമയബന്ധിതമായും പൂർണമായും…

ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി

ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി. പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഹോമിയോ ആശുപത്രി നേടിയത്.  സർക്കാർ ആശുപത്രികളിലെ…

തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

കൽപ്പറ്റ: തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.  കളക്ടറേറ്റ് പഴശ്ശി ഹാളിൽ…

120 രൂപയുടെ ഓട്ടത്തിന് 170 രൂപ ചോദിച്ചു ; യാത്രക്കാരിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് തെറിച്ചു

കൊച്ചി:കാക്കനാട് അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പടമുകൾ സ്വദേശി യൂസഫിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. എറണാകുളം ആർടിഒ കെ ആർ സുരേഷാണ്…

മാനന്തവാടിയിൽ വയോധിക കയ്യും കാലും സ്വയം വെട്ടി മുറിച്ച്‌ മരിച്ചു

മാനന്തവാടി: പയ്യമ്പള്ളിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. മുട്ടൻകര പൂവ്വത്തിങ്കൽ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയാണ് സംഭവം പുറത്ത്…

വയനാട് ചുരം പൂർണമായി അടയ്ക്കില്ലെന്നും ഒരു വരിയായി ചെറു വാഹനങ്ങൾ കടത്തിവിടുമെന്നും ജില്ലാ കലക്ടര്‍

ലക്കിടി : മണ്ണിടിച്ചിലുണ്ടായ വയനാട് ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ്

മുട്ടിൽ: ഇരുപത്തിയഞ്ചാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് മുട്ടിൽ ഡബ്യു എം ഒ ഒഡിറ്റോറിയത്തിൽ ടി. സിദ്ധീഖ് എം. എൽ എ ഉദ്ഘാടനം ചെയ്തു. പുരോഗതിയിലേക്ക് മുന്നേറുന്ന…