ചുരം ബദൽ പാത: പൂഴിത്തോട് പടിഞ്ഞാറത്തറ പദ്ധതിക്കായി സർവേ നടപടികൾ പുനരാരംഭിക്കുന്നു
കോഴിക്കോട്: പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽപാതാ ചർച്ചകൾക്ക് വീണ്ടും ജീവൻ വെക്കുന്നു. വയനാടിന്റെ സ്വപ്‌ന പദ്ധതിക്കായുള്ള സർവേ നടപടികൾ വ്യാഴാഴ്‌ച പുനരാരംഭിക്കും. കോഴിക്കോട് ജില്ലയുടെ പരിധിയിൽ…
