വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ്; മുറ്റമടിക്കവെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : വടകര തോടന്നൂരിൽ വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ് വീട്ടമ്മ മരിച്ചു.തോടന്നൂർ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്.രാവിലെ തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി…

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ  മഴ തുടരും, അഞ്ച് ജില്ലകളിൽ യെല്ലോ അലെർട്ട്   

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.   ഇന്ന് അഞ്ച്…

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് ഡൊണാൾഡ് ട്രംപ്

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സഖ്യകക്ഷികളുമായും യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്‌കിയുമായും ചർച്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.…

ടോൾ പ്ലാസകളിൽ ഇന്നലെ മുതൽ ‘ഫാസ്റ്റ് ടാഗ് വാർഷിക പാസ്’ സൗകര്യം നടപ്പിലാക്കിയതായി ദേശീയപാത അതോറിറ്റി

രാജ്യത്തുടനീളമുള്ള ദേശീയപാതകളിലും എക്സ്പ്രസ്സ് വേകളിലുമായി ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഇന്നലെ മുതൽ ‘ഫാസ്റ്റ് ടാഗ് വാർഷിക പാസ്’ സൗകര്യം നടപ്പിലാക്കിയതായി ദേശീയപാത അതോറിറ്റി. ഇതോടെ ഫാസ്റ്റ്…

കിഷ്ത്വാർ മേഘ വിസ്ഫോടനത്തിൽ മരണ സംഘ്യ 60 ആയി. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘ വിസ്ഫോടനത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരുള്‍പ്പെടെ 60 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 120 ലധികം പേരെ രക്ഷപ്പെടുത്തി. പ്രധാനമന്ത്രി…

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു

കൽപ്പറ്റ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍…

ഡ്രൈവിംഗ് ലൈസൻസിലും ആർസി ബുക്കിലും ഇക്കാര്യം ഇനി നിർബന്ധം ; ഉത്തരവിറക്കി കേന്ദ്രം

രാജ്യത്തെ എല്ലാ ഡ്രൈവിംഗ് ലൈസൻസ് ഉടമകളോടും രജിസ്റ്റർ ചെയ്ത വാഹന ഉടമകളോടും ആധാർ ഒതന്‍റിഫിക്കേഷൻ പ്രക്രിയയിലൂടെ അവരുടെ മൊബൈൽ നമ്പറുകൾ ഉടൻ ലിങ്ക് ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ…

ഐ.എസ്.ആര്‍.ഒ-യുടെ 56-ാമത് സ്ഥാപക ദിനം ഇന്ന്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ മേഖലയുടെ മുന്നേറ്റത്തിന് ഐ.എസ്.ആര്‍.ഒ-യുടെ പങ്ക് നിസ്തുലം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾക്ക് സുപ്രധാന പങ്ക് വഹിച്ച ISRO യുടെ 56-ാമത് സ്ഥാപക ദിനമാണ് ഇന്ന്. ബഹിരാകാശ ഗവേഷണ പ്രസ്ഥാനത്തിന് ഇന്ത്യയിൽ അടിത്തറ പാകിയത് വിക്രം…

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വാതന്ത്ര്യദിന പ്രസംഗം

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 78 വർഷമാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ എട്ടാം പതിറ്റാണ്ടിലേക്ക് നാം മെല്ലെ നീങ്ങുകയാണ്. ഇത് തീരെ ചെറിയ ഒരു കാലയളവല്ല. ഒരു രാഷ്ട്രത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണെങ്കിൽപ്പോലും…

ശക്തമായ മഴയിലും വര്‍ണാഭമായി ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷം

കല്‍പ്പറ്റ: രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വര്‍ണാഭമായി ആഘോഷിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ. ആർ. കേളു കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍…