തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

മലപ്പുറം :വേങ്ങര വെട്ട്തോട് ഭാഗത്തെ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തോട്ടിലേക്ക് പൊട്ടിവീണ നിലയിലാണ് വൈദ്യുതിലൈൻ. അച്ചനമ്പലം സ്വദേശി പരേതനായ പൂള്ളാട്ട് മജീദിൻ്റെ മകൻ…

ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ഓഗസ്റ്റ്…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർ‌ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,…

വയനാട് ചുരത്തിൽ പാറ അടർന്ന് വീണു

വയനാട് ചുരത്തിൽ പാറ അടർന്ന് വീണു.ഇന്ന്പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം.വാഹനങ്ങൾ ഏറെ കുറവായിരുന്നത് അപകടം ഒഴിവായി.യാത്രക്കാർ ഏറെ കരുതലോടെ ശ്രദ്ധിച്ചു വാഹനം ഓടിക്കുക.ഫയർഫോഴ്സ് എത്തി പാറ നീക്കം…

ബാണസുര ഡാം ഷട്ടർ 85 സെൻറീ ആയി ഉയർത്തും

ബാണാസുരസാഗർ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഇന്ന് (ജൂലൈ 27) രാവിലെ 10 ന് സ്പ‌ിൽവെ ഷട്ടറുകൾ 85 സെൻ്റീമീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഷട്ടറുകൾ…

കനത്ത മഴ സംസ്ഥാനത്തെ ഡാമുകൾ തുറന്നു

സംസ്ഥാനത്ത്  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. ബാണാസുര സാഗർ, പെരിങ്ങൽകുത്ത്, കക്കയം, ചുള്ളിയാർ, മാട്ടുപ്പെട്ടി, ഷോളയാർ‌, തെന്മല പരപ്പാർ, പീച്ചി, പഴശ്ശി ഡാമുകൾ…

മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം; അപകടം ലോറി താഴ്ചയിലേക്ക് മറിഞ്ഞ്

മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം. മണ്ണിടിഞ്ഞതിനെ തുടർന്ന താഴ്ചയിലേക്ക് വീണ ലോറിയിൽ ഉണ്ടായിരുന്ന അന്തോണിയാർ കോളനി സ്വദേശി ഗണേശൻ ആണ് മരിച്ചത്. ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് അപകടം.…

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി – കോഴ്സുകൾ ആരംഭിക്കുന്നു

അഖിലേന്ത്യാ സിവിൽ സർവ്വീസ് രംഗത്ത് കൂടുതൽ കേരളീയ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ, ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് മികച്ച പരിശീലനം നൽകി ഉന്നത വിജയം കൈവരിക്കുവാൻ…

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരാന്‍ സാധ്യത; മൂന്ന് ജില്ലയിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അതിശക്തമായ മഴയും കാറ്റും തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍…

കോഴിക്കോട് കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ മണ്ണിടിച്ചിൽ

കോഴിക്കോട് : കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. രാവിലെ മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.  …