സ്കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനം ഭൂരിഭാഗം വരുന്ന സംഘടനകളും അനുകൂലിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം നിലവില്‍ നിശ്ചയിച്ച രീതി തുടരുമെന്നും പുതിയ…

കുടകിൽ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കർണാടകയിലെ കുടകിൽ വാഹനാപകടത്തിൽ നാല് മരണം. മടിക്കേരിയിലെ ദേവരക്കൊല്ലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗോണിക്കൊപ്പൽ സ്വദേശികളായ നാല് യുവാക്കളാണ്…

കേരളത്തിൽ അടുത്തദിവസങ്ങളില്‍ മഴ അതിശക്തമാക്കും ; ശനിയാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

കേരളത്തിൽ അടുത്ത ദിവസങ്ങളില്‍ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പ് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.ശനിയാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കോട്ടയം, എറണാകുളം, പത്തനംതിട്ട…

വന്യമൃഗ ശല്യം; സർക്കാരിന്റെ സൗരവേലി വഞ്ചനക്കെതിരെ സാരിവേലി സമരവുമായി കത്തോലിക്കാ കോൺഗ്രസ്സ്

താമരശ്ശേരി: വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനൂം ജീവിതവും ഇല്ലാതാകുമ്പോൾ കണ്ടില്ലെന്ന് നടിച്ച് നിസ്സംഗത ഭാവിക്കുന്ന ഭരണാധികാരികൾ കണ്ണ് തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, വന്യമൃഗങ്ങളെ വനാതിർത്തിയിൽ തടയുന്നതിന് ആവശ്യമായ…

ഓൺലൈൻ തട്ടിപ്പ് കേസ് നൈജീരിയൻ പൗരന് 12 വർഷം തടവ്

കൽപ്പറ്റ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരനായ ഇക്കെണ്ണ മോസസിന് (28) 12 വർഷം തടവും 17…

കാറിൽ MDMA, പോലീസ് പരിശോധനയ്ക്കിടെ വയനാട് ചുരം വ്യൂ പോയിൻ്റിൽ നിന്ന് ചാടിയ യുവാവിനുവേണ്ടി തിരച്ചിൽ

ലക്കിടി (വയനാട്): ലക്കിടിയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാറിൽനിന്ന് ഇറങ്ങിയോടിയ യുവാവ് വയനാട് ചുരത്തിലെ താഴ്‌ചയിലേക്ക് എടുത്തുചാടി. മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) ആണ് ഒൻപതാം…

ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..

ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.ഭക്ഷണം ബാക്കിയാകുമ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അടുത്ത ദിവസവും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോള്‍ ഒരുപാട് ഭക്ഷണം…

ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു…

മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു

ഇരുളം മരിയനാട് എസ്റ്റേറ്റ് തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര തുക വയനാട് പാക്കേജിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്നത് തുടങ്ങി. വെള്ളിയാഴ്ച്ച ഇരുളം രാഗം ഓഡിറ്റോറിയത്തിൽ നടന്ന വിതരണോദ്ഘാടന പരിപാടിയിൽ അഞ്ച് പേർക്ക്…

ഫറോക്ക് പുതിയ പാലത്തിൽ കെ എസ് ആർ ടി സി ബസ് കാറിലിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

ഫറോക്ക്:ദേശീയപാതയിലെ ഫറോക്ക് പുതിയ പാലത്തിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ട് കാറുകളിലിടിച്ച് ഒരാൾ മരിച്ചു.കൊണ്ടോട്ടി തുറക്കൽ മുഹമ്മദ് ബഷീർ(60) ആണ് മരിച്ചത്.അമിത വേഗത്തിൽ എത്തിയ കെ.എസ്.ആർ.ടി.സി…