കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടി അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചിൽ

കണ്ണൂർ : കണ്ണൂർ ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ റിമ എന്ന യുവതിയാണ് രണ്ടര വയസുളള മകനുമായി പുഴയിലേക്ക് ചാടിയത്.…

റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പത്തൊന്‍പത് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിനു മുകളിലൂടെ റോഡിലേയ്ക്ക് വീണിരുന്നു. ഇരുചക്ര വാഹനത്തില്‍…

ഫ്‌ളയര്‍ എജ്യു സ്‌കോളര്‍ അനുമോദന സമ്മേളനം ഇന്ന്

സുൽത്താൻബത്തേരി: ബത്തേരി നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയ്ക്കായി നടത്തിവരുന്ന ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ഫ്‌ളയര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മികച്ച…

തോല്‍പ്പെട്ടിയിൽ ഥാർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

മാനന്തവാടി : കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് 5 പേർക്ക് പരിക്കേറ്റു. രാത്രി രണ്ടു മണിയോടെ തോല്‍പ്പെട്ടി വലിയ നായ്ക്കട്ടിപ്പാലത്തിന് സമീപമാണ്…

സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ ; മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക

ബത്തേരി : സുൽത്താന്‍ ബത്തേരി നഗരസഭയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃകയാവുന്നു. മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി ആഘാതം കുറയ്ക്കുക ലക്ഷ്യമിട്ട സുല്‍ത്താന്‍ ബത്തേരി…

വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന

മാനന്തവാടി :വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധന-മെഡിക്കൽ കോളജ് ആയ വർഷം അധികം എത്തിയത് 1,33,853 പേർ ‘2021 ഫെബ്രുവരിയിൽ മാനന്തവാടി…

വിവാഹ വാഗ്‌ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ

തൊണ്ടർനാട്: വിവാഹ വാഗ്‌ദാനം നൽകി പത്തനംതിട്ട സ്വദേശിനിയായ ആദിവാസി യുവതിയെ തൊണ്ടർനാട് വാളാംതോടെത്തിച്ച് പീഡിപ്പിച്ചതായുള്ള പരാതിയിൽ തൊട്ടിൽപ്പാലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.   തൊട്ടിൽപ്പാലം കാവിലുംപാറ…

ഷാർജയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ‌ കണ്ടെത്തി

യുഎഇ: ഷാർജയിൽ വീണ്ടും മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ…

വിത്തൂട്ട് നടത്തി

ബത്തേരി: ഇരുളം ഫോറസ്റ്റ്സ്‌റ്റേഷൻ പരിധിയിൽ വിത്തൂട്ട് നടത്തി. മരിയനാട് എൽ. പി. സ്കൂ‌ൾ വിദ്യാർത്ഥികളും അധ്യാപകരും ഇരുളം ഫോറസ്‌ററ് ‌സ്റ്റേഷൻ സ്റ്റാഫുംഎൻഇആർഎഫ് എന്ന സംഘടനയിലെ ടീമംഗങ്ങളുമാണ് പരിപാടിയിൽ…

മെത്താഫിറ്റമിൻ പിടികൂടിയ കേസ്: ഒരാൾ കൂടി അറസ്റ്റിൽ

മാനന്തവാടിയിൽ നിന്നും 80 ഗ്രാമോളം മെത്താഫിറ്റമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി തമാം മുബാരിസാണ് പിടിയിലായത്. കേസിൽ നേരത്തെ 3 പേർ…