നല്ല മീനാ.. ഒന്ന് നോക്കീട്ട് പോ! ;മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പോലീസ് പിടിയിൽ
മലപ്പുറം: മീൻ വണ്ടിയുടെ മറവിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പ്രതികളെ എടക്കര പൊലീസ് പിടികൂടി. മലപ്പുറം കൊണ്ടോട്ടി കൊളത്തൂർ സ്വദേശി പുതിയ വീട്ടിൽ…