തോല്‍പ്പെട്ടിയിൽ ഥാർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
മാനന്തവാടി : കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് 5 പേർക്ക് പരിക്കേറ്റു. രാത്രി രണ്ടു മണിയോടെ തോല്‍പ്പെട്ടി വലിയ നായ്ക്കട്ടിപ്പാലത്തിന് സമീപമാണ്…