റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
മേപ്പാടി: മേപ്പാടി 900 കണ്ടിയിലെ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ച സംഭവത്തിൽ മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം വന്ന് തകര്‍ന്നതാകാം…
