മേപ്പാടി കാപ്പംകൊല്ലിയിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

മേപ്പാടി: കാപ്പംകൊല്ലിയിൽ തടി കയറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. 19,80 ഹോട്ടലിന് സമീപം ആണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. പെരുമ്പാവൂരിലേക്ക് തടി കയറ്റി പോവുകയായിരുന്ന…

അവക്കാഡോ കൃഷി രീതികളും വിപണനവും സാധ്യതകളും സെമിനാർ 30,31 തീയ്യതികളിൽ

അമ്പലവയൽ: രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ അവക്കാഡോ ഉൽപ്പാദിക്കുന്ന വയനാട് ഹിൽസ് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനി (ഡബ്ല്യഎച്ച്എഫ്‌പിസി) യും അമ്പലവയൽ ആർ.എ ആർ എസും ചേർന്ന് അവക്കാഡോ…

വടകരയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ചു

കോഴിക്കോട് : വടകരയിൽ  ട്രെയിനിടിച്ച് യുവാവ്  മരിച്ചു. വടകര ഒന്തം റോഡ് റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്. മംഗലാപുരം- തിരുവനന്തപുരം ട്രെയിൻ ആണ് ഇടിച്ചത്. ഇന്നലെ വൈകിട്ട്…

ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢ് : ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് അബുജ് മാദ് വനമേഖലയിൽ സുരക്ഷാ സേനയുടെ സംയുക്ത…

തെങ്ങ് നടാന്‍ അനുയോജ്യ സമയം

വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 430 മുതല്‍ 480 രൂപവരെയാണിപ്പോള്‍ കേരളത്തിലെ വില. തേങ്ങയ്ക്ക് 80 മുതല്‍ 95 രൂപയും. ഓണമെത്തുന്നതോടെ വെളിച്ചെണ്ണ വില 500 കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള…

സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്

കൊല്ലം: തേവലക്കര സ്‌കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്. രാവിലെ കൊച്ചിയിൽ എത്തുന്ന മിഥുൻ്റെ അമ്മ ഉച്ചയോടെ വീട്ടിലെത്തും. മിഥുന്റെ അമ്മ സുജ രാവിലെ…

അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. ഇന്ന് കോഴിക്കോട്,…

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി : എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.എറണാംകുളം,ചേലമറ്റം, വരയില്‍ വീട്ടില്‍, വി.കെ.അനീഷ്(24)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 16.07.2025 തീയതി വൈകിട്ടോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം…

പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. dhsekerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനന തീയതിയും ഉപയോഗിച്ച് പരീക്ഷാ ഫലം പരിശോധിക്കാനും…

വയനാട് മെഡിക്കൽ കോളജിന് ഒരു പൊൻതൂവൽ കൂടി;അരിവാൾ കോശ രോഗിയ്ക്ക് ശസ്ത്രക്രിയയിലൂടെ ഇടുപ്പ് മാറ്റിവെച്ചു

മാനന്തവാടി : വയനാട് ഗവ-മെഡിക്കൽ കോളജ് ആശുപത്രിയിൽ അരിവാൾ കോശ രോഗിയായ 26-കാരന്റെ ഇടുപ്പ് ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. ഇതോടെ ചേകാടി സ്വദേശിയായ യുവാവിന് ദുരിതപൂർണമായ ജീവിതത്തിൽ…