പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. dhsekerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനന തീയതിയും ഉപയോഗിച്ച് പരീക്ഷാ ഫലം പരിശോധിക്കാനും…

വയനാട് മെഡിക്കൽ കോളജിന് ഒരു പൊൻതൂവൽ കൂടി;അരിവാൾ കോശ രോഗിയ്ക്ക് ശസ്ത്രക്രിയയിലൂടെ ഇടുപ്പ് മാറ്റിവെച്ചു

മാനന്തവാടി : വയനാട് ഗവ-മെഡിക്കൽ കോളജ് ആശുപത്രിയിൽ അരിവാൾ കോശ രോഗിയായ 26-കാരന്റെ ഇടുപ്പ് ശസ്ത്രക്രിയയിലൂടെ വിജയകരമായി മാറ്റിവെച്ചു. ഇതോടെ ചേകാടി സ്വദേശിയായ യുവാവിന് ദുരിതപൂർണമായ ജീവിതത്തിൽ…

മാരകായുധം കൊണ്ട് യുവാവിനെ പരിക്കേൽപ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാൾ കൂടി അറസ്റ്റിൽ

ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേർന്ന് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ. പാതിരിപാലം, കൈതക്കാട്ടിൽ വീട്ടിൽ നവീൻ ദിനേശ്(24)നെയാണ് ബുധനാഴ്ച രാത്രി കർണാടകയിലെ…

കനത്ത മഴ: ഇന്ന് 3 ജില്ലകളിൽ റെഡ്-അലേർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് മഴ കനക്കുന്നു. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ…

മിഡിൽ ക്ലാസ്സ്‌ ജനങ്ങൾ കടക്കെണിയില്‍;ചെലവ് കൂടുന്നു വരുമാനത്തില്‍ വര്‍ധനയില്ല

ഇന്ത്യന്‍ മധ്യവര്‍ഗം സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയാണോ? പ്രതിസന്ധിയുടെ തീവ്രതയെ കുറിച്ച് വിദഗ്ധര്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും ഒരു കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. മധ്യവര്‍ഗം കടക്കെണിയില്‍ അകപ്പെടുകയാണ്.   കോവിഡിന് ശേഷം…

രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു

  ബത്തേരി: വിശ്വ സനാതന ധർമ്മ വേദി വയനാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ ഭവനങ്ങളിലും രാമായണം എന്ന സന്ദേശത്തിൻ്റെ പ്രചരണോദ്ഘാടനം പ്രസിഡണ്ട് അനിൽ എസ്സ് നായർ നിർവ്വഹിച്ചു:കെ.എൻ.…

ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ്സ്ലാം ടൂറിൽ, ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയ്ക്ക് ജയം.

ഇന്ത്യയുടെ കൗമാരതാരമായ ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ ലാസ് വേഗാസിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർതാരമായ മാഗ്നസ് കാൾസനെ തോൽപിച്ചു. മൽസരത്തിൽ വെള്ളകരുവുമായി മുന്നേറിയ…

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം;വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട് കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.…

സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയിൽ തട്ടി

കൊല്ലം: തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളന്‌കറ സ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂ‌ളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ…

പ്ലസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിൻ്റെ പേരിൽ ക്രൂര മർദ്ദനം

കണിയാമ്പറ്റ : കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂ‌ളിലെ പ്ലസ് വൺ വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരിൽ ക്രൂര മർദ്ദനം. വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസ് (16) നാണ് മർദ്ദനമേറ്റത്.…