ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയം.

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയം. അഞ്ചാം ദിനമായ ഇന്നലെ ഇന്ത്യ 22 റൺസിന് പരാജയപ്പെട്ടു . ഇംഗ്ലണ്ട് മുന്നോട്ടുവച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന…

നിപ സമ്പർക്കപ്പട്ടികയിൽ നിലവില്‍ 609 പേർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി; ആരോഗ്യ മന്ത്രി വീണാ ജോർജ്

കേരളത്തില്‍ നിപ സമ്പർക്കപ്പട്ടികയിൽ നിലവില്‍ 609 പേരാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112…

മുഖ്യമന്ത്രി അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ മൂന്നരയോടെ ദുബൈ വഴിയാണ് മുഖ്യമന്ത്രി കേരളത്തിൽ എത്തിയത്.   ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ്…

മുണ്ടക്കൈ -ചൂരല്‍മല: ഡാറ്റ എൻറോള്‍മെന്റ് ക്യാമ്പിൽ 340 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി 

മേപ്പാടി:  മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച ഡാറ്റ എൻറോള്‍മെന്റ് ക്യാമ്പിൽ 340 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി. ജൂലൈ 11 മുതൽ മൂന്ന് ദിവസങ്ങളിലായി നടത്തിയ…

ചരിത്രം സൃഷ്‌ടിച്ച് വീണ്ടും ഭൂമിയിലേക്ക് ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും

ന്യൂഡൽഹി: ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം ദൗത്യസംഘം ഇന്ന് ഭൂമിയിൽ മടങ്ങിയെത്തും. ഇന്ന് വൈകീട്ട് മൂന്നു മണി കഴിഞ്ഞ് ഒരു മിനിറ്റുള്ളപ്പോൾ ഡ്രാഗൺ ക്രൂ മൊഡ്യൂൾ, പസഫിക്…

നിമിഷപ്രിയയുടെ വധശിക്ഷ; യമനില്‍ നിർണയാക ചർച്ച ഇന്നും തുടരും

ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണയാക ചർച്ച ഇന്നും തുടരും. കൊല്ലപ്പെട്ട യമനി യുവാവ് തലാലിന്റെകുടുംബവുമായി സൂഫി പണ്ഡിതന്‍ ഹബീബ് ഉമർ…

എൻജിനീയറിങ് പ്രവേശനം: ഓപ്ഷൻ സമർപ്പണം നാളെ വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്‌സുകളിലേക്കുള്ള ഓപ്ഷൻ സമർപ്പണം ബുധനാഴ്ച അവസാനിക്കും. സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/ സർക്കാർ കോസ്റ്റ് ഷെയറിങ്/സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിങ് കോളജുകളിലേക്കാണ് ഓപ്ഷനുകൾ…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ…

നിമിഷപ്രിയയുടെ മോചനം, യമൻ പൗരന്റെ കുടുംബം പ്രതികരണമറിയിച്ചില്ല, നിർണായക ചർച്ചകൾ നാളെയും തുടരും

യമനിൽ വധശിക്ഷക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള യെമനിലെ പ്രസിദ്ധ സൂഫി ഗുരു ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ നേതൃത്വത്തിൽ നടക്കുന്ന അടിയന്തര ചർച്ചകൾ…

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തകർച്ച 

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തകർച്ച. നാല് വിക്കറ്റിന് 58 റൺ എന്ന നിലയിൽ അവസാനദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ, ഒടുവിൽ…