വെള്ള റേഷൻ കാർഡുക്കാർക്ക് കൂടുതൽ അരി

തിരുവനന്തപുരം: വെള്ള റേഷൻ കാർഡ് ഉടമകള്‍ക്ക് ഈമാസം ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാർഡുകാർക്ക് മൂന്ന് കിലോ അരി കിലോയ്ക്ക്…

അന്യ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; നടന്നത് അരുംകൊല മൃതദേഹം മുറിച്ച് രണ്ടാക്കി ബാഗിലേക്കും കാർഡ് ബോർഡ്ബോക്സ്‌സിലേക്കും മാറ്റി

മാനന്തവാടി: അന്യ സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നടന്നത് ഞ്ഞെട്ടിക്കുന്ന അരുംകൊല. പ്രതിയായ മുഹമ്മദ് ആരിഫ് അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഖീബിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം…

പാചകവാതക സിലിണ്ടര്‍ വില കുറച്ചു

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചത്. പുതിയ വില…

സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന് എഫ് സോൺ കിരീടം

പുൽപ്പള്ളി : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എഫ് സോൺ കിരീടം സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന്. നാല് ദിവസങ്ങളായി പുൽപള്ളി പഴശ്ശിരാജ കോളേജിൽ നടന്നു വന്ന കലോത്സവത്തിൽ…

കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി നിർമല സീതാരാമന്റെ എട്ടാം ബജറ്റ്

ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ പൊതുബജറ്റ് അവതരിപ്പിക്കും. നിർമല സീതാരാമൻ്റെ എട്ടാമത്തെ ബജറ്റാണ്.ലോക‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതിനാൽ ചെലവ് നടത്തിപ്പിനുള്ള തുകയ്ക്ക് വോട്ട് ഓൺ…

എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍

വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, കോടഞ്ചേരി, മീൻമുട്ടി, ആലക്കൽ വീട്ടിൽ അതുൽ തോമസ് (22) നെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.…

34 കുപ്പി വിദേശമദ്യവുമായി നാലുപേർ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യവുമായി…

അന്യസംസ്ഥാന തൊഴിലാളിയെ കൊന്ന് സ്യൂട്ട്കേയ്‌സിലും ചാക്കിലുമാക്കി പാലത്തിനടിയിൽ ഉപേക്ഷിച്ച നിലയിൽ : ഒരാൾ പോലീസ് കസ്റ്റഡിയിൽ

മാനന്തവാടി: വെള്ളമുണ്ടയിൽ അഥിതി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കഷണങ്ങളാക്കി എടവക മൂളിത്തോട് പാലത്തിനടിയിൽ,സ്യൂട്ട്കേയ്‌സിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹാർഡ് ബോർഡ് പെട്ടിയിലും ബാഗിലുമാണ്…

ബസിന് പുറത്തേക്ക് കൈയിട്ട് യാത്ര; വൈദ്യുതി പോസ്റ്റിൽ തട്ടി കൈയറ്റു; രക്തം വാർന്ന് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസിൽ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൈ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം…

പാലക്കാട് നിർത്തിയിട്ട ടാങ്കർ ലോറിയിൽ കാർ ഇടിച്ചുകയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കുഴൽമന്ദം വെള്ള പാറക്ക് സമീപം നിർത്തിയിട്ട ടാങ്കർ ലോറിയിൽ കാർ ഇടിച്ചുകയറി മുണ്ടൂർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: പാലക്കാട് മുണ്ടൂർ വേലിക്കാട് സ്വദേശിയായ സാറാമ്മ ഫിലിപ്പ്…