മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒഴിവുകള്‍

മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഫാര്‍മസിസ്റ്റ്, ടെക്‌നീഷ്യന്‍, ലെക്ച്ചറര്‍ എന്നീ തസ്തികകളിലാണ് നിയമനം. ആകെ 05 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 21ന് മുന്‍പായി…

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ സിംഗപ്പൂർ- ചൈന സന്ദർശനത്തിന് ഇന്ന് തുടക്കമാകും.

ന്യൂ ഡെൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ സിംഗപ്പൂരും ചൈനയും സന്ദർശിക്കും. സിംഗപ്പൂർ വിദേശകാര്യ മന്ത്രിയുമായും നേതൃത്വവുമായും അദ്ദേഹം കൂടിക്കാഴ്ച…

സംസ്ഥാനത്ത് വീണ്ടും കാലവർഷം കനക്കാൻ സാധ്യത;ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കാൻ സാധ്യത. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത്…

ഭാരതീയ വിദ്യാഭവനിൽ നേതൃപാടവത്തിന്റെ പുതുവഴികൾ ഊന്നി ഇൻവെസ്റ്റിചർ ചടങ്ങ് നടത്തി

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി ഭാരതീയ വിദ്യാഭവനിൽ ഇൻവെസ്റ്റിചർ ചടങ്ങ് നടത്തി. പരിപാടിയിൽ വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി മുഖ്യാതിഥിയായി. സ്‌കൂൾ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷത വഹിച്ചു.…

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു

പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരൻ നിപ ബാധിച്ച് മരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.…

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി;മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു 

ബത്തേരി : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’…

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

കൊടുവള്ളി: വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരണപ്പെട്ടു.വെണ്ണക്കോട് അയനി കുന്നുമ്മൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് നാജിൽ ആണ് മരണപ്പെട്ടത്.കെഎംഒ കോളേജ്  വിദ്യാർത്ഥിയാണ്.നിരവധി കുട്ടികൾ പല ഭാഗങ്ങളിൽ നിന്നും ഇവിടെ…

പൊഴുതന സ്വദേശിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കൽപ്പറ്റ :ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴുതന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ. ജംഷീർ…

കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

പാലക്കാട്: പൊൽപ്പുള്ളിയിൽ കഴിഞ്ഞ ദിവസം കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു.സഹോദരങ്ങളായ എമിലീന(4) ആൽഫ്രഡ്(6) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ ഇവരുടെ അമ്മ…

മംഗളൂരുവിലെ റിഫൈനറിയിൽ വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ വിഷവാതകം ശ്വസിച്ച് മലയാളി ഉൾപ്പെടെ രണ്ടു ജീവനക്കാർക്ക് ദാരുണാന്ത്യം. എംആർപിഎല്ലിലാണ് (മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്) വിഷവാതകച്ചോർച്ച ഉണ്ടായത്. ഫീൽഡ് ഓപ്പറേറ്റർമാരായ കോഴിക്കോട്…