ശബരിമല തീർഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കൊല്ലം: കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കൊല്ലം MC റോഡിൽ ചടയമംഗലം കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ഇന്നലെ…

മലപ്പുറത്ത് കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു  ഇയാളെ കാട്ടാന…

വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ച് ബോധരഹിതയാക്കി. പാതി സ്വദേശി മെൽബിനാണ് പ്രായമായ അമ്മയെ മർദ്ദിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാതിരി തുരുത്തിപ്പള്ളി…

ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെൽകിന് മുൻവശം വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂർ…

മാലിന്യം നിക്ഷേപിച്ച സംഭവം; 5000 രൂപ പിഴ ഈടാക്കി

അമ്പലവയൽ :ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ തോമട്ടുച്ചാൽ സ്ഥിതി ചെയ്യും ഡ്രീം വില്ല എന്ന സ്ഥാപനം ആശാസ്ത്രീയമായ രീതിയിൽ മാലിന്യം…

പുൽപ്പള്ളിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുൽപ്പള്ളി :കണ്ണൂർ ന്യൂമാഹി സേന പുതുക്കൊടി വീട്ടിൽ സി. കെ. ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയ കത്ത് വീട്ടിൽ വി. അംജാദ് [19], കോഴിക്കോട് പുതിയങ്ങാടി…

ജമ്മു കശ്മീരിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു, നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.   നിയന്ത്രണം…

സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുറക്കാൻ കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതം നിർബന്ധം; സോഷ്യൽ മീഡിയ നിയമങ്ങളുടെ കരട് പുറത്ത്

ന്യൂഡൽഹി:18 വയസിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിന് രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കുന്ന ഡിജിറ്റൽ പേഴ്സനൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്-2023 ന്റെ കരട് രൂപം പുറത്ത്.…

ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

പൊഴുതന: ആറാം മൈലിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കല്പറ്റയിൽ നിന്നും പാറത്തോടിലേക്ക് സർവീസ് നടത്തുന്ന ബസും വടകര സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട…

നഷ്ടപരിഹാരം നല്‍കാതെ സ്വത്ത് ഏറ്റെടുക്കാനാകില്ല: സുപ്രീം കോടതി

ഡല്‍ഹി: സ്വത്തവകാശം ഭരണഘടനാപരമായ അവകാശമാണെന്നും നിയമാനുസൃതമായി മതിയായ നഷ്ടപരിഹാരം നല്‍കാതെ വ്യക്തിയുടെ സ്വത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി.   1978ലെ 44ാം ഭരണഘടനാ ഭേദഗതി പ്രകാരം…