വനിതാ ക്രിക്കറ്റിൽ വയനാടിന്റെ താരത്തിളക്കം കൂട്ടാൻ ഒരു താരംകൂടി ; വിജെ ജോഷിത അണ്ടര്‍ 19 ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിൽ
കല്പറ്റ : വനിതാ ക്രിക്കറ്റിൽ വയനാടിന്റെ താരത്തിളക്കം കൂട്ടാൻ ഒരു താരംകൂടി. കേരളാ ക്രിക്കറ്റ് അസോസിയേഷൻ്റെ കീഴിലുള്ള കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽ പരിശീലിക്കുന്ന വി.ജെ. ജോഷിതയാണ് പുതിയതാരം.…
