ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച താമരശ്ശേരി…

കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം; പേരാമ്പ്ര സ്വദേശി ദുബായിൽ അന്തരിച്ചു

കോഴിക്കോട്: പേരാമ്പ്ര സ്വദേശി ദുബായിൽ അന്തരിച്ചു. മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിൻ്റെ മകൻ സമീസ് (39) ആണ് മരിച്ചത്. വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്.ദുബൈ കറാമയിൽ…

മേപ്പാടി ചുളിക്കയിൽ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു.

മേപ്പാടി : ചുളിക്കയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ജനവാസ മേഖലയിൽ തുടർച്ചയായി പുലി എത്താൻ തുടങ്ങിയതോടെയാണ് കൂട് സ്ഥാപിച്ചത്.…

റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ റോഡു സുരക്ഷ സമ്മേളനം നടത്തി

ബത്തേരി: വർഷത്തിൽ നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡൻ്റ് ഡോ.…

നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർത്ത് വീണു

കോഴിക്കോട്: നാദാപുരത്ത് ഇരുനില കോൺക്രീറ്റ് കെട്ടിടം തകർത്ത് വീണ് അപകടം. ഇന്ന് പുലര്ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിൽ. കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില…

കർണാടകയിൽ വാഹനാപകടം: വയനാട് സ്വദേശി മരിച്ചു

കർണാടക ഗുണ്ടൽപേട്ട ബേഗൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കൽപ്പറ്റ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 11…

കാട്ടുപന്നിയുടെ ആക്രമണം മൂന്നുപേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി ഓടപ്പള്ളത്ത് രാവിലെ 8:45 ഓടെയാണ് ആക്രമണം. ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരൻ (38), ഓലിക്കൽ ധനൂപ് (32)എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സുൽത്താൻബത്തേരി…

എംഡിഎം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പൊഴുതന കല്ലൂർഎസ്റ്റേറ്റ് കോച്ചാൻ വീട്ടിൽ കെ.ഇർഷാദ് (32) പൊഴുതന മുത്താറിക്കുന്ന് സ്വദേശി പറമ്പൻ വീട്ടിൽ പി. അൻഷിൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരിൽനിന്ന് 2.33 ഗ്രാം…

മിനിമം ബാലന്‍സിന് പിഴയില്ല; നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകൾ

ന്യൂഡല്‍ഹി: സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍. പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയീടാക്കുന്നത്…

സ്വർണവില ഉയർന്നു ; ഇന്ന് പവന് 80 രൂപകൂടി സ്വർണവില 72,480 ആയി

സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ (8…