ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം:ടൂറിസം വകുപ്പ് ഉത്തരവ്

തിരുവനന്തപുരം: ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്‍റെ ഉത്തരവ്. നിബന്ധന പാലിക്കുന്ന…

പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ പ്ലാന്റിംഗ്; ആർ .കീർത്തി -ഐ .എഫ് .എസ് വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു

സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട് , സോഷ്യൽ ഫോറസ്ട്രി റേഞ്ച് കൽപ്പറ്റ സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ഇൻസ്റ്റിറ്റ്യൂഷൻ പ്ലാന്റിംഗ് ശ്രീമതി ആർ…

ഗവൺമെൻറ് ഹൈസ്കൂൾ കാപ്പിസെറ്റിൽ ഫോറസ്ട്രി ക്ലബ് രൂപീകരിച്ചു

സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്,സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് കൽപ്പറ്റ, സുൽത്താൻബത്തേരി സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഗവൺമെൻറ് ഹൈസ്കൂൾ കാപ്പിസെറ്റിൽ ഫോറസ്ട്രി ക്ലബ് രൂപീകരിച്ചു ഫോറസ്ട്രി ക്ലബ്ബ് ശ്രീമതി…

ഓപ്പറേഷൻ പി ഹണ്ട്- ജില്ലയിൽ മൂന്നുപേർക്കെതിരെ കേസ് എടുത്തു

കൽപ്പറ്റ : കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്ച മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി…

ജീവന് ഭീഷണി’; ഗണ്‍ ലൈസൻസിന് അപേക്ഷ നൽകി പി വി അൻവർ

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ പി വി അന്‍വര്‍ എംഎല്‍എ ആംസ് ലൈസന്‍സിന്…

വയനാട് ടൂറിസം സജീവമെന്നത് ലോകത്തെ അറിയിക്കണം – രാഹുൽ ഗാന്ധി

കല്പറ്റ: വയനാട് ദുരന്തം ഒരു ചെറിയ മേഖലയെ മാത്രം ബാധിച്ച ദുരന്തമാണ്. എന്നാൽ വയനാട് ആകെ അപകടകാരമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് വയനാട് ടൂറിസം സാധ്യതകളെ ഇല്ലാതെയാക്കുമെന്ന് ലോകസഭ…

കെ.ജെ.ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.ജെ.ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കെ.ജെ.ബേബിയുടെ നിശ്ചയദാർഢ്യവും സാമൂഹിക സേവനത്തിലെ സ്ഥിരതയും എല്ലാവർക്കും മാർഗദീപമാണെന്ന് സമൂഹ…

കളനാടി സമുദായത്തിന്റെ കുടുംബ വാർഷിക സംഗമം ഉദ്ഘാടനം ചെയ്തു

വയനാട് ജില്ലയിൽ നൂറ്റാണ്ടുകളായി താമസിച്ച് ജീവിച്ചു വരുന്ന പ്രാകൃത ന്യൂനപക്ഷ ദുർബല ഗോത്ര വിഭാഗമാണ് “കളനാടി “സമുദായം. വയനാട് ജില്ലയിൽ സുൽത്താൻബത്തേരി താലൂക്കിൽ ആകെ 93 കുടുംബങ്ങൾ…

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കുപ്പാടിത്തറ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. സർവ്വേ നമ്പർ തിരുത്തുന്നതുമായി…

സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി പൊതുസമൂഹത്തിൽ ജീവിക്കുന്നു;രാഷ്ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി പൊതുസമൂഹത്തിൽ ജീവിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഈ സാഹചര്യം മാറണമെന്നും അതിനായി സർക്കാരും നിയമ സംവിധാനവും പോലീസും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ദ്രൗപദി…