വയനാട് പുനരധിവാസം; ആദ്യ വീടിന്റെ നിർമ്മാണോദ്ഘാടനം നടത്തി

കൽപ്പറ്റ:മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകൾക്ക് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെ എൻ എം നിർമ്മിക്കുന്ന 50 വീടുകളിൽ ആദ്യ വീടിന്റെ പ്രവൃത്തി ഉദ്ഘാടനം കൽപ്പറ്റയിൽ സംസ്ഥാന പ്രസിഡന്റ്…

അതെന്റെ വീടിനടുത്തുള്ള സാറാണ്, ഞാന്‍ കെട്ടിപ്പിടിച്ചു’; പ്രധാനമന്ത്രിയുടെ താടിയില്‍ തടവിയ മൂന്നുവയസുകാരി പറയുന്നു.

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിന് ശേഷം, സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ഒരു ചിത്രമുണ്ട്. പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മൂന്നുവയസുകാരി റൂബിയ എന്ന കൊച്ചുമിടുക്കിയുടെ ചിത്രം.   മഹാദുരന്തത്തിലെ…

എക്സൈസ് വകുപ്പ് കൺട്രോൾ റൂം തുറന്നു

കൽപ്പറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് അബ്‌കാരി/എൻ.ഡി.പി.എസ് മേഖലയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് കൽപ്പറ്റ എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ…

സർട്ടിഫിക്കറ്റുകൾ/രേഖകൾ വീണ്ടെടുക്കൽ ക്യാംപെയിൻ

വയനാട് ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ/തിരിച്ചറിയൽ കാർഡുകൾ പോലെയുള്ള അവശ്യ രേഖകൾ നഷ്ടപ്പെട്ടവർക്ക് അക്ഷയ സംരംഭകരുടെ സഹായത്തോടെ ജില്ലാ ഭരണകൂടം,കേരള സംസ്ഥാന ഐ. റ്റി. മിഷൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് . പത്തനംതിട്ട,കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ,മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്നും തിരച്ചില്‍ തുടരും. ചാലിയാറില്‍ ഇന്ന് വിവിധ സേനകളുടെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍.

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ ഇന്നും തിരച്ചില്‍ തുടരും. ചാലിയാറില്‍ ഇന്ന് വിവിധ സേനകളുടെ നേതൃത്വത്തില്‍ വിശദമായ തിരച്ചില്‍ നടത്തും.ജനകീയ തിരച്ചില്‍ ഉണ്ടാകില്ല. പരപ്പന്‍പാറ-മുണ്ടേരി ഫാം, നിലമ്പൂരിലെ പനങ്കയം…

അപകടകരമായി വാഹനമോടിച്ചു; പോലീസുകാരനെ അക്രമിച്ചു രണ്ട് യുവാക്കൾ അറസ്റ്റിൽ

ബത്തേരി: രാത്രിയിൽ അശ്രദ്ധമായി മനുഷ്യജീവന് അപകടം വരത്തക്ക രീതിയിൽ വാഹനം ഓടിച്ച് മറ്റു വാഹനങ്ങളെ ഇടിക്കുകയും, തടയാൻ ചെന്ന പോലീസുകാരനെ അക്രമിക്കുകയും ചെയ്‌ത യുവാക്കൾ അറസ്റ്റിൽ. മൂലങ്കാവ്,…

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണകിറ്റ്

തിരുവനന്തപുരം: മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ലഭിക്കും. ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നാല് പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേത്…