നമ്പ്യാർകുന്നിൽ വീണ്ടും പുലി പശുക്കുട്ടിയെ ആക്രമിച്ചു

ബത്തേരി :നമ്പ്യാർകുന്നിൽ വീണ്ടും പുലിയെത്തി പശുക്കുട്ടിയെ ആക്രമിച്ചു.ഇന്ന് രാത്രി 7:45ഓടെയാണ് കല്ലൂർ മുക്കുപുര കൃഷ്‌ണന്റെ പശുക്കുട്ടിയെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി നമ്പ്യാർകുന്ന് പാറക്കുളത്ത് പുലി…

ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്ര താലപ്പൊലി വേൾഡ് ടൈം റെക്കോർഡിൽ ഇടം നേടിയത്തിൽ ക്ഷേത്രസമിതി ഭാരവാഹികളെ സുൽത്താൻ ബത്തേരി വികസന സമിതി അനുമോദിച്ചു

സുൽത്താൻ ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 2024-ൽ നടന്ന 4115 സ്ത്രീകൾ പങ്കെടുത്ത ഏറ്റവും വലിയ പരമ്പരാഗത താലപ്പൊലിയായി വേൾഡ് ടൈം റെക്കോർഡിൽ ഇടം നേടിയതിൽ ക്ഷേത്രസമിതി…

ഓടുന്ന ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം

എറണാകുളം : ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്ന് ചാടിയ പതിനാറുകാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ…

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബിരുദദാനം നടത്തി

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2020 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ ബി. ഫാം വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു.…

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും; 5 ജില്ലകൾക്ക് റെഡ് അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്…

പുതിയ സ്കൂൾ സമയമാറ്റം നാളെ മുതൽ; എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ മുതൽ അരമണിക്കൂർ വർധിക്കും.സംസ്ഥാനത്തെ 8 മുതൽ…

പഹൽഗാം ഭീകരാക്രമണത്തിനുശേഷം ജമ്മു കശ്മീരിലെ 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനുശേഷം അടച്ചിട്ട കശ്മീരിലെയും ജമ്മുവിലെയും 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ ചൊവ്വാഴ്ച വീണ്ടും തുറക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി…

നമ്പ്യാർകുന്നിൽ വീണ്ടും പുലി ആടുകളെ കൊന്നു

ബത്തേരി: നമ്പ്യാർകുന്ന് പാറക്കുളത്ത് ഇന്നലെ രാത്രി പുലി ആടുകളെ ആക്രമിച്ചു കൊന്നു. അരീക്കാട്ടിൽ വീട്ടിൽ പീതാംബരന്റെ ആടുകളെയാണ് പുലി കൊന്നത്. ഒരാടിനെ കൊല്ലുകയും മറ്റൊരാടിനെ ഗുരുതര പരിക്കേൽപ്പിക്കുകയും…

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റാണിത്‌. പ്രവേശനം നാളെയും 17നുമായി നടക്കും. അലോട്ട്‌മെന്റിൽ ഇടംലഭിക്കുന്നവരെല്ലാം ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം.…

ഓൺലൈൻ ട്രെഡിങ് വഴി ലാഭം നേടാമെന്ന് വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി പിടിയിൽ

കൽപ്പറ്റ: വ്യാജ ട്രെഡിങ് വാഗ്ദാനം നൽകി എൻജിനീയറിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശിയെ മുംബൈയിൽ നിന്ന് പിടികൂടി വയനാട് സൈബർ ക്രൈം…