കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികള്‍ക്ക്
കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘ഗോ സമൃദ്ധി’ പദ്ധതിക്കും നാഷനല്‍ ലൈവ് സ്റ്റോക് മിഷൻ (എൻഎല്‍എം) പദ്ധതിക്കുമാണ് അപേക്ഷിക്കേണ്ടത്.…