കുറ്റികുരുമുളക് കൃഷി ചെയ്യാം;തൈകൾ ഉണ്ടാക്കുന്ന വിധം
മേയ് ജൂണ്‍ മാസങ്ങളില്‍ കുറ്റികുരുമുളക് കൃഷി ചെയ്യാം.സ്ഥല പരിമിതി ഉള്ളവര്‍ക്കും ഫ്ലാറ്റിലെ ബാല്‍ക്കണികളില്‍ പോലും ചട്ടികളിൽ കുറ്റികുരുമുളക് താങ്ങുകമ്പുകളുടെ സഹായമില്ലാതെ തന്നെ വളര്‍ത്താം. വേണമെങ്കിൽ പൂന്തോട്ടങ്ങളിലും…
