രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ…

ഷാരോണ്‍ രാജ് വധക്കേസ് ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്.   ഗ്രീഷ്മയും,…

ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊല, അത് ഞാൻ നടപ്പാക്കി’; ഉമ്മയെ കൊന്ന ആഷിഖ് നാട്ടുകാരോട് പറഞ്ഞത്

താമരശ്ശേരി: ഈങ്ങാപ്പുഴയ്ക്ക് സമീപം കട്ടിപ്പാറ വേനക്കാവിൽ ഏകമകൻ മാതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയാണ് (53) മകൻ ആഷിഖി (24)…

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; വൈദികന്റെ 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി

കോട്ടയം: ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനിൽ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം…

പുതുപ്പാടിയില്‍ മാതാവിനെ മകന്‍ വെട്ടിക്കൊന്നു

കോഴിക്കോട്: പുതുപ്പാടിയിൽ മകൻ മാതാവിനെ വെട്ടിപുതുപ്പാടിയില്‍ ഉമ്മയെ മകന്‍ വെട്ടിക്കൊന്നുക്കൊന്നു. അടിവാരം മുപ്പത് ഏക്കർ കായിക്കലിൽ സുബൈദയെ (53) ആണ് മകന്‍ ആഷിക് (25) വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദയുടെ…

ഷാരോൺ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

പാറശ്ശാല: ഷാരോണ്‍ വധക്കേസില്‍ കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്.ഷാരോൺ വധക്കേസ്; കേരളം ഉറ്റുനോക്കുന്ന ക്രൂര കൊലപാതകത്തില്‍ മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരനെന്ന് കോടതി…

മുംബൈ പോലീസ് ചമഞ്ഞ് ഡിജിറ്റൽ അറസ്റ്റ് ;1.35 കോടി തട്ടിയ കർണാടക സ്വദേശി പാലക്കാട് സൈബർ പോലീസിന്റെ പിടിയിൽ

പാലക്കാട് : വീഡിയോ കോൾ ചെയ്ത‌് ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് ഭീഷണിപ്പെടുത്തി കേന്ദ്ര ഗവ. റിട്ടയേർഡ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടിയ കേസിൽ കർണാടക സ്വദേശി കേരള…

വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

കോട്ടയം: വൈക്കത്ത് വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ, സുഹൃത്ത് സാരഥി എന്നിവരാണ്…

ഷാരോൺ കൊലക്കേസിൽ വിധി 17 ന്

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. കാമുകനായ ഷാരോൺ രാജിനെ കേസിലെ…

വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 111 വർഷം കഠിനതടവ്

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാർഥിനിയെ വശീകരിച്ച്‌ പീഡിപ്പിച്ച കേസില്‍ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിനതടവും ഒരുലക്ഷത്തിഅയ്യായിരം രൂപ പിഴയും തിരുവനന്തപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു.…